
രാഹുൽഗാന്ധി കൊയിലാണ്ടിയിൽ
- കൊയിലാണ്ടിയിൽ റോഡ് ഷോയിൽ പങ്കെടുത്തു
കൊയിലാണ്ടി : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺ കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കൊയിലാണ്ടിയിൽ എത്തി. കൊയിലാണ്ടിയിൽ റോഡ് ഷോയിൽ പങ്കെടുത്തു. യുഡിഎഫ് പ്രവർത്തകരെ ആവേശത്തിലെത്തിച്ചാണ് രാഹുലിൻ്റ റോഡ് ഷോ അവസാനിച്ചത്.
CATEGORIES News
