
ഐ എൻ ടി യു സി79 ാം ജന്മദിനാഘോഷംകൊയിലാണ്ടിയിൽസംഘടിപ്പിച്ചു
- റീജിയണൽ പ്രസിഡന്റ് ടി. കെ. നാരായണൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ Indian National Trade Union Congress (INTUC)-യുടെ 79-ാം ജന്മദിനാഘോഷം
ഐ എൻ ടി യു സി കൊയിലാണ്ടി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
സി കെ ജി സെൻ്ററിൽ ആഘോഷിച്ചു.

റീജിയണൽ പ്രസിഡന്റ് ടി. കെ. നാരായണൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
റഷീദ് പുളിയഞ്ചേരി അധ്യക്ഷത വഹിച്ചു.
കെ കെ ഭാസ്കരൻ, പി വി ആലി,മറുവട്ടംകണ്ടി ബാലകൃഷ്ണൻ, തങ്കമണി ചൈത്രം, കൊയിലാണ്ടി നഗരസഭ കൗൺസിലർ കെ നിഷ, റസിയ ഉസ്മാൻ, രാമകൃഷ്ണൻ ടി, പ്രേമൻ ടി, പ്രേംനാഥ് വി എന്നിവർ സംസാരിച്ചു
CATEGORIES News
