
കേരള വ്യാപാരി വ്യവസായ ഏകോപന സമിതി നന്തി യൂണിറ്റ് 2026-2028വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു
- യൂണിറ്റ് ഭാരവാഹികളെജില്ലാ വൈസ് പ്രസിഡൻറ് മാണിയോത്ത് മൂസ ഹാജിയുടെ അധ്യക്ഷതയിൽ തെരഞ്ഞെടുത്തു
നന്തി : 2026-2028വർഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികളെജില്ലാ വൈസ് പ്രസിഡൻറ് മാണിയോത്ത് മൂസ ഹാജിയുടെ അധ്യക്ഷതയിൽ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി പവിത്രൻ ആതിരയും ജനറൽ സെക്രട്ടറിയായി സനീർ വില്ലം കണ്ടി യേയും,ട്രഷററായി ദിലീപ് കുമാറിനെയും, 16അംഗഎക്സിക്യൂട്ടീവ് കമ്മിറ്റി യേയും തെരെഞ്ഞെടുത്തു.
CATEGORIES News
TAGS NANDI
