
ഭാസ്കരന്റെ കല്യാണം റിലീസിന് ഒരുങ്ങുന്നു
- ആഷിക് മാടാക്കര കഥാ തിരക്കഥ സംഭാഷണം
കൊയിലാണ്ടി:ആഷിക് മാടാക്കര കഥാ തിരക്കഥ സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ഭാസ്കരന്റെ കല്യാണം ഉടൻ റിലീസിന്.താലി കെട്ടാൻ പോയ ഭാസ്കരൻ തിരിച്ചുവന്നു. കല്യാണപ്പന്തലിൽ പെണ്ണില്ല !അതറിഞ്ഞ് നാട്ടുകാരും കുടുംബക്കാരും ചോദ്യങ്ങൾ തുടങ്ങി പെണ്ണ് എവിടെപ്പോയി?വളരെ മനോഹരമായ തിരക്കഥയാണ് ഈ സിനിമയുടേത്. ഇസ്മായിൽ മൂടാടി അസിസ്റ്റൻറ് ഡയറക്ടർ ,ക്യാമറ ഉല്ലാസ് കെ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ സതീഷ്, പട്ടാമ്പി മേക്കപ്പ് നൗഫൽ റഷീദ്. കാസ്റ്റിംഗ് മുഹമ്മദ് ഷാൻ തുടങ്ങിയ നീണ്ട നിര തന്നെ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.
