കൊയിലാണ്ടി നഗരസഭ സൗത്ത് സിഡിഎസ് ന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലികൃഷി നടീൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ സൗത്ത് സിഡിഎസ് ന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലികൃഷി നടീൽ ഉദ്ഘാടനം ചെയ്തു

  • നടീൽ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീ യുകെ ചന്ദ്രൻ നിർവഹിച്ചു

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ സൗത്ത് സിഡിഎസ് ന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലികൃഷി നടീൽ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീ യുകെ ചന്ദ്രൻ നിർവഹിച്ചു.

വൈസ് ചെയർപേഴ്സൺ ശ്രീമതി ബിന്ദു സിടി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ്യ പണ്ടാരകണ്ടി,വാർഡ് കൗൺസിലർ ശ്രീമതി ബിനില,കൗൺസിലർമാരായ ശ്രീമതി ബീന,രമേശൻ മാസ്റ്റർ,ശ്രീമതി രമ്യ,മെമ്പർ സെക്രട്ടറി ശ്രീമതി രമിത.നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി മിനി ആർകെ,സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷംസീറ സിപി,സിഡിഎസ് മെമ്പർമാർ എഡിഎസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )