കോടിക്കൽ എ .എം .യു .പി സ്കൂൾ കാർഷിക ക്ലബ്ബും, ചെണ്ടുമല്ലി കൃഷി ഉദ്ഘാടനവും നടത്തി

കോടിക്കൽ എ .എം .യു .പി സ്കൂൾ കാർഷിക ക്ലബ്ബും, ചെണ്ടുമല്ലി കൃഷി ഉദ്ഘാടനവും നടത്തി

  • ചെടിനടിയിൽ ഉദ്ഘാടനം മൂടാടി കൃഷി ഓഫീസർ ഫൗസിയ ഉദ്ഘാടനം ചെയ്തു. കാർഷിക ക്ലബ്ബ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ കെ .പി കരീം ഉദ്ഘാടനം ചെയ്തു

തിക്കോടി :കോടിക്കൽ എ.എം. യു .പി സ്കൂൾ പരിസരത്ത് ചെണ്ടുമല്ലി കൃഷിയുടെ ചെടിനടിയിൽ ഉദ്ഘാടനം മൂടാടി കൃഷി ഓഫീസർ ഫൗസിയ ഉദ്ഘാടനം ചെയ്തു. കാർഷിക ക്ലബ്ബ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ കെ .പി കരീം ഉദ്ഘാടനം ചെയ്തു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി.

പി.ടി.എ പ്രസിഡണ്ട് എഫ്. എം നസീർ അധ്യക്ഷത വഹിച്ചു. പി .ബഷീർ, ടി .കെ ജമാൽ ഗുരുക്കൾ, മജീദ് മന്നത്ത്, പി .അബ്ദു, വി. കെ മുഹമ്മദ്, അർഷാദ് യു.വി,ഇ.കെ.സഹീറ,ഫൈസൽ എരണോത്ത് എന്നിവർ സംസാരിച്ചു.ഒ. സുനിൽകുമാർ സ്വാഗതവും, ജോഷിത സദാനന്ദൻ നന്ദി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )