പിഎസ്സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ച് പിഎസ്‌സി

പിഎസ്സി നിയമനതട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ച് പിഎസ്‌സി

  • കമ്മീഷൻ യോഗമാണ് സഹകരണത്തിൽ തീരുമാനം എടുത്തത്

തിരുവനന്തപുരം: പി എസ് സി നിയമന തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുമെന്ന് പിഎസി അറിയിച്ചു. ആവശ്യപ്പെടുന്ന രേഖകൾ കൈമാറും. സർക്കാരുമായി ഏറ്റുമുട്ടൽ വേണ്ടെന്നും പിഎസി തീരുമാനിച്ചു. കമ്മീഷൻ യോഗമാണ് സഹകരണത്തിൽ തീരുമാനം എടുത്തത്.

ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങളുടെ വസ്തുതാപരമായ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് ബോധ്യമാക്കേണ്ടത് കമ്മീഷന്റെ കൂടി ആവശ്യകതയായി കേരളപബ്ലിക് സർവീസ് കമ്മീഷൻ വിലയിരുത്തുന്നു. അന്വേഷണത്തിന് ആവശ്യകതയുള്ളതും അഭിലഷണീയവുമായതും ചട്ടങ്ങളും നിയമങ്ങളും അനുവദിക്കുന്നതുമായ രേഖകൾ നിയമാനുസൃതമായി ആവശ്യപ്പെടുന്ന പക്ഷം കൈമാറുന്നതാണെന്നും അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )