കാർഗിൽ ദിനാചരണം സംഘടിപ്പിച്ചു

കാർഗിൽ ദിനാചരണം സംഘടിപ്പിച്ചു

  • മുൻ ബ്ലോക്ക് പ്രസിഡൻ്റ് എ. കെ. ലകഷ്മണൻ ഉൽഘാടനം ചെയ്തു.

വിയ്യൂർ: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി കാർഗിൽ ദിനാചരണം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ഇമ്മിണിയത്ത് ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ബ്ലോക്ക് പ്രസിഡൻ്റ് എ. കെ. ലകഷ്മണൻ ഉൽഘാടനം ചെയ്തു.

ശേഷം എ കെ രവീന്ദ്രൻ എ കെ രാമകൃഷ്ണൻ, സത്യൻ ഇ.എം, രാജീവൻ മടത്തിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക്സെക്രട്ടറി ശ്രീശൻ കാർത്തിക സ്വാഗതവും ജോ : സെക്രട്ടറി സതീശൻ നന്ദിയും പറഞ്ഞു ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )