
എം.എസ്. എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു
- കൗൺസിൽ നടപടികൾ എം.എസ്.എഫ് കോഴിക്കോട് ജില്ലാ ട്രഷറർ ആസിഫ് കലാം നിയന്ത്രിച്ചു.
കൊയിലാണ്ടി:എം. എസ്. എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി
പുനസംഘടിപ്പിച്ചു.എം. എസ്. എഫ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റായി ഫസീഹ് പുറക്കാടിനെയും ജനറൽ സെക്രട്ടറിയായി സജാദ് പയ്യോളിയെയും ട്രഷററായി റാഷിദ് വേങ്ങളത്തിനെയും തിരഞ്ഞടുത്തു.

വൈസ് പ്രസിഡന്റുമാറായി നാദിർ പള്ളിക്കര, റനിൻ വീരവഞ്ചേരി, ആദിൽ കൊയിലാണ്ടി, ഫാത്തിമ സന എന്നിവരെയും ജോയിൻ സെക്രട്ടറിമാറായി നബീഹ് അഹമ്മദ്, റോഷൻ പാലക്കുളം, സഹദ് മാടാക്കര എന്നിവരെയും തിരഞ്ഞെടുത്തു.
കൗൺസിൽ നടപടികൾ എം.എസ്.എഫ് കോഴിക്കോട് ജില്ലാ ട്രഷറർ ആസിഫ് കലാം നിയന്ത്രിച്ചു.
CATEGORIES News
