
വി.പി രാജൻ കലാസംസ്കാരികകേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം വിയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാദിനം ആചരിച്ചു
- വാർഡ് കൗൺസിലർ ശ്രീ ഉമേന്ദ്രൻ PT ഉദ്ഘാടനം ചെയ്തു.
വിയ്യൂർ : വി.പി രാജൻ കലാസംസ്കാരികകേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം വിയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാദിനം ആചരിച്ചു. ക്വിറ്റ് ഇന്ത്യാ സമരനായകരുടെ ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി.

വാർഡ് കൗൺസിലർ ശ്രീ ഉമേന്ദ്രൻ PT ഉദ്ഘാടനം ചെയ്തു. ഭാസ്കരൻനടേരി, പുഷ്കരൻ PK, ഉമേഷ് PT, ശ്രീജിത്ത് വിയ്യൂർ, ജയശ്രീ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
CATEGORIES News
