
സർവ്വീസ് സഹകരണ ബാങ്ക് ഓണാഘോഷം നടത്തി
- ബാങ്ക് പ്രസിഡണ്ട് കെ.വിജയൻ ഉദ്ഘാടനം ചെയ്തു. സെകട്ടറി കെ.ടി.ലത അദ്ധ്യക്ഷം വഹിച്ചു.
കൊയിലാണ്ടി :സർവ്വീസ് സഹകരണ ബാങ്ക് വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി. ബാങ്ക് പ്രസിഡണ്ട് കെ.വിജയൻ ഉദ്ഘാടനം ചെയ്തു. സെകട്ടറി കെ.ടി.ലത ആദ്ധ്യക്ഷം വഹിച്ചു. ഡയരക്ടർമാരായഎൻ. മുരളീധരൻ തോറോത്ത്, ഉണ്ണികൃഷ്ണൻ മരളൂർ, സി.പി. മോഹനൻ, പി.വി. വത്സൻ ,ടി.പി ശൈലജ -ജനറ്റ്പത്താരി, എം.പി.ഷംനാസ് , ടി.വി. ഐശ്വര്യ, മാനേജർ വൈശാഖ്, വി.കെ. അശോകൻ, ശരത്ത്ലാൽ, ഭജീഷ് തരംഗിണി എന്നിവർ പ്രസംഗിച്ചു.

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് മുഖ്യാതിഥി ആയിരുന്നു. ബാങ്ക് മുൻ ജീവനക്കാരൻകൂടിയായഅജയ് ബോസിനെ ചടങ്ങിൽ ആദരിച്ചു.
CATEGORIES News
