അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു

അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിച്ചു

  • ശ്രീ ടി കെ രാമൻകുട്ടി മാസ്റ്റർ(റിട്ടയേർഡ് മാപ്പിള ഹൈസ്കൂൾ, ബീരാൻകുട്ടിമാസ്റ്റർ(റിട്ടയേർഡ് വാസുദേവശ്രമം ഹൈസ്കൂൾ )എന്നിവരെ വീട്ടിലെത്തിആദരിച്ചു.

കൊയിലാണ്ടി:സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ കെ എസ് എസ് പി എ മെമ്പറും മുതിർന്ന അധ്യാപകരുമായ ശ്രീ ടി കെ രാമൻകുട്ടി മാസ്റ്റർ(റിട്ടയേർഡ് മാപ്പിള ഹൈസ്കൂൾ, ബീരാൻകുട്ടിമാസ്റ്റർ(റിട്ടയേർഡ് വാസുദേവശ്രമം ഹൈസ്കൂൾ )എന്നിവരെ വീട്ടിലെത്തിആദരിച്ചു.

ടി കെ കൃഷ്ണൻ, പി മുത്തുകൃഷ്ണൻ, പ്രേമൻ നന്മന, പ്രേമകുമാരി എസ് കെ , രവീന്ദ്രൻ മണമൽ, സുരേഷ് വിയ്യൂർ, ബാലകൃഷ്ണൻ മുത്താമ്പി എന്നിവർ പങ്കെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )