ഗാന്ധി ജയന്തി ദിനത്തിൽ വിയ്യൂർ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാലയും പരിസരവും ശുചീകരിച്ചു

ഗാന്ധി ജയന്തി ദിനത്തിൽ വിയ്യൂർ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാലയും പരിസരവും ശുചീകരിച്ചു

  • പരിപാടി വായനശാല പ്രസിഡണ്ട് ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.

വിയ്യൂർ: ഗാന്ധി ജയന്തി ദിനത്തിൽ വിയ്യൂർ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാലയും പരിസരവും ശുചീകരിച്ചു. പരിപാടി വായനശാല പ്രസിഡണ്ട് ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.

വായനശാല സെക്രട്ടറി പി.പി രാധാകൃഷ്ണൻ, ഭരണസമിതി അംഗങ്ങളായ ദയാനന്ദൻ എ.ഡി, രജീഷ് പി., ലൈബ്രേറിയൻ പ്രജിത എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )