പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കാവ്യ ചർച്ച സംഘടിപ്പിച്ചു

പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കാവ്യ ചർച്ച സംഘടിപ്പിച്ചു

  • പുരോഗമന കലാ സാഹിത്യ സംഘം മേഖലാ സെക്രട്ടറി മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പബ്ലിക് ലൈബ്രറിയും പുരോഗമന കലാ സാഹിത്യ സംഘവും സംയുക്‌തമായി സംഘടിപ്പിച്ച ഊർമ്മിളാരാമകൃഷ്ണന്റെ ” കടലാസുതോണിയും കൂട്ടുകാരും ” എന്ന കാവ്യ സമാഹാരത്തിന്റെ ചർച്ച പുരോഗമന കലാ സാഹിത്യ സംഘം മേഖലാ സെക്രട്ടറി മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു .

ലൈബ്രറി സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ സ്വാഗതം പറഞ്ഞു.പി. കെ.ഭരതൻ അദ്ധ്യക്ഷനായി. ചേനോത്ത് ഭാസ്കരൻ ,എൻ.കെ.. സുരേന്ദ്രൻ, ആർ.കെ.ദീപ , എം.സുധീഷ് , സി. ഭവാനി, സുരേഷ് . ഇ.കെ. മൂടാടി, എ.സജീവ് കുമാർ, ഊർമ്മിളാരാമകൃഷ്ണൻ , ബാലു പൂക്കാട് , ജെ.ആർ. ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. ഗൗരി ലക്ഷ്മി, സാൻവിക രാഹുൽ , വിഷ്ണപ്രിയ , സതീദേവി ,കെ .എം.ബി. കണയങ്കോട് എന്നിവർ കാവ്യാവതരണം നടത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )