
നാഷണൽ ഹൈവേ 66 പൂളാടിക്കുന്ന് കാറിന് തീപിടിച്ച് അപകടം
- ആളപായം ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല
കോഴിക്കോട് :നാഷണൽ ഹൈവേ 66 പൂളാടിക്കുന്ന് കാറിന് തീപിടിച്ച് അപകടം .കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മാരുതി സിഫ്റ്റ് കാർ ആണ് അപകടത്തിൽപ്പെട്ടത്.

വെള്ളിമാടുകുന്ന് അട്ടിരക്ഷ നിലയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു ആളപായം ഉള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല
CATEGORIES News
TAGS KOZHIKODE
