
മന്ത്രിസഭയിലുള്ളവരെ കെപിസിസി പ്രസിഡന്റാക്കേണ്ട സാഹചര്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ
പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പാർട്ടിയിലും ഹൈക്കമാൻഡിലും ഉടൻ തന്നെ അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
തിരുവനന്തപുരം: മന്ത്രിസഭയിലുള്ളവരെ കെപിസിസി പ്രസിഡന്റാക്കേണ്ട സാഹചര്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് നേതൃത്വത്തിൽ കഴിവുള്ള നേതാക്കളുടെ ദാരിദ്ര്യമില്ല.

പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പാർട്ടിയിലും ഹൈക്കമാൻഡിലും ഉടൻ തന്നെ അനുയോജ്യമായ തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
CATEGORIES News
