കെ എസ് ടി.എ മുപ്പതാം വാർഷിക സമ്മേളനം നടത്തി

കെ എസ് ടി.എ മുപ്പതാം വാർഷിക സമ്മേളനം നടത്തി

സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു.

കെ എസ് ടി എ മുപ്പതാം വാർഷിക സമ്മേളനം ബി എം യു പി സ്കൂളിൽ വച്ച് നടന്നു. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു. പി പവിന ആധ്യക്ഷം വഹിച്ചു. പി എം സോമൻ സംഘടനാ റിപ്പോർട്ടും, ഗണേശ് കക്കഞ്ചേരി പ്രവർത്തന റിപ്പോർട്ടും, ലിജു വി വരവ് ചെലവ്കണക്കും അവതരിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് ഡി കെ ബിജു, ജില്ലാ എക്സി കമ്മിറ്റി മെമ്പർ സി ഉണ്ണികൃഷ്ണൻ അഭിവാദ്യം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ പി പി രാജീവൻ സ്വാഗതവും എസ് ആദർശ് നന്ദിയും പറഞ്ഞു.പുതിയ കമ്മിറ്റി ഭാരവാഹികളായി പവിന ( പ്രസിഡണ്ട്) പ്രവീൺകുമാർ (സെക്രട്ടറി ) കെ കെ ഗോപിനാഥ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )