
ലഹരിനിർമാർജന സമിതി ധർണ നടത്തി
- ധർണ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ലഹരിനിർമാർജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ കളക്ടറേറ്റ് ധർണ എം. കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ
മുഖ്യപ്രഭാഷണം നടത്തി. ലഹരി നിർമാർജന സമിതി പ്രസിഡൻ്റ് എ.എം.എസ്. അലവി അധ്യക്ഷനായി. ഇ.കെ. അബ്ദുൽ ലത്തീഫ്, കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി.എം. രവീന്ദ്രൻ, കു ഞ്ഞിക്കോമു, മീരറാണി, ഇമ്പി ച്ചിമമ്മു ഹാജി, ജമാലുദ്ധീൻ, ടി.കെ. സീനത്ത്, മജീദ് അമ്പല ങ്കണ്ടി, എൻ.കെ. ബീച്ചിക്കോയ, സുബൈർ നെല്ലൂളി തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News