
കാറ്റിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ നടപ്പാതയുടെ മേൽക്കൂര പാറിപ്പോയി
- സംഭവം നടന്നത് ഏകദേശം രാവിലെ 11 മണിയോടുകൂടിയാണ്
കൊയിലാണ്ടി :ശക്തമായ കാറ്റിൽ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഫൂട്ട് ഓവർ ബ്രിഡ്‌ജിന്റെ മേൽക്കൂരയിലെ ഷീറ്റ് പാറിപ്പോയി. സംഭവം നടന്നത് ഏകദേശം രാവിലെ 11 മണിയോടുകൂടിയാണ്.
സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാതയുടെ മേൽക്കൂരയാണ് പാറിപ്പോയത്.
CATEGORIES News