ദുരന്ത ഭൂമിയിലെ കച്ചവടക്കാർക്ക് പൂക്കാട് മർച്ചെന്റ്സ് അസോസിയേഷൻ ഒരു ലക്ഷം നൽകി

ദുരന്ത ഭൂമിയിലെ കച്ചവടക്കാർക്ക് പൂക്കാട് മർച്ചെന്റ്സ് അസോസിയേഷൻ ഒരു ലക്ഷം നൽകി

  • പ്രസിഡന്റ്‌ സിജിത്ത് തീരത്തിന്റെ നേതൃത്വത്തിൽ ജില്ലാപ്രസിഡന്റ് ബാപ്പു ഹാജിക്ക്‌ തുക കൈമാറി

പൂക്കാട് :ഉരുൾപൊട്ടലിൽ തകർന്ന വയനാട്, വിലങ്ങാട് പ്രദേശങ്ങളിലെ കച്ചവടക്കാർക്ക് വേണ്ടി പൂക്കാട് മർച്ചെന്റ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി.

പ്രസിഡന്റ്‌ സിജിത്ത് തീരത്തിന്റെ നേതൃത്വത്തിൽ ജില്ലാപ്രസിഡന്റ് ബാപ്പു ഹാജിക്ക്‌ തുക കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ്‌ മണിയോത് മൂസ,കെ. ടി. വിനോദൻ, യുണിറ്റ് ട്രഷർ വിനീഷ് അനുഗ്രഹ, പി.കെ . ഉണ്ണികൃഷ്ണൻ, നാസർ, സിന്ധു, സുജന, നാരായൻകുട്ടി, റഫീഖ്, ഷിജീഷ്, പ്രസാദ് എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )