Author: KFile Desk

ഓണമടുത്തതോടെ കുതിച്ചുയർന്നു ഏത്തക്കായ വില

ഓണമടുത്തതോടെ കുതിച്ചുയർന്നു ഏത്തക്കായ വില

NewsKFile Desk- August 16, 2026 0

ഒരാഴ്‌ച മുൻപ് 45-50 രൂപ ഉണ്ടായിരുന്ന ഏത്തക്കായയ്ക്കും പഴത്തിനും വില ഇപ്പോൾ 80-85 ആണ്. ഏറണാകുളം :ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി. ഓണം ആകുമ്പോഴേക്കും ഏത്തക്കായ വില നൂറ് കടക്കുമെന്നാണ് ... Read More

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ

NewsKFile Desk- August 16, 2026 0

വിവാദമായതുകൊണ്ടാണ് കേരളത്തിൽ പാടേണ്ടെന്ന് വെച്ചതെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം:സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ദേശീയ നേതൃത്വമാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടതെന്ന് കെ മുരളീധരൻ പറഞ്ഞു. ദേശീയ ... Read More

പിഷാരികാവിൽ അത്തച്ചമയപൂക്കളം ഒരുക്കി

പിഷാരികാവിൽ അത്തച്ചമയപൂക്കളം ഒരുക്കി

NewsKFile Desk- August 16, 2026 0

ട്രസ്റ്റീ ബോർഡ്‌ അംഗം കീഴയിൽ വിശ്വനാഥൻ നായർ ഉപഹാരം സമർപ്പിച്ചു . കൊല്ലം :വിയ്യൂർ വീക്ഷണം കലാവേദിയുടെ നേതൃത്വത്തിൽ ശ്രീ പിഷാരികാവിൽ അത്തച്ചമയ പൂക്കളം ഒരുക്കി.വിനോദ് എസ്. എൻ ആർട്സ് , ടി. കെ ... Read More

ശാരീരിക അവശത മറന്ന് മമ്മൂക്കയും സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ

ശാരീരിക അവശത മറന്ന് മമ്മൂക്കയും സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ

NewsKFile Desk- August 16, 2026 0

എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി . കോടിക്കൽ:ഫേസ് കോടിക്കൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാ ആഘോഷ പരിപാടി വൈവിധ്യമാർന്നപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശാരീരിക അവശത വകവക്കാതെ പരിപാടിയിൽ പങ്കെടുക്കാൻ നിർബന്ധപൂർവ്വം വന്നെത്തിയ പി ... Read More

നിലക്കുറിഞ്ഞിക്കാലത്തിന് തുടക്കം; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി കാണാം

നിലക്കുറിഞ്ഞിക്കാലത്തിന് തുടക്കം; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി കാണാം

NewsKFile Desk- August 16, 2026 0

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ-ബോഡിമെട്ട് റോഡിൽ ദേവികുളത്തെ വനം വകുപ്പ് റേഞ്ച് ഓഫിസിന് സമീപമാണ് പ്രവേശന കവാടം. ഇടുക്കി: നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് നീലക്കുറിഞ്ഞി കാണാം. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ-ബോഡിമെട്ട് റോഡിൽ ... Read More

അത്തം പിറന്നു… ഇനി പത്ത് നാൾ ഓണനിറവിൽ

അത്തം പിറന്നു… ഇനി പത്ത് നാൾ ഓണനിറവിൽ

NewsKFile Desk- August 16, 2026 0

ശ്രീലാൽ പെരുവട്ടൂർ ഇന്ന് അത്തം. ഇനി പത്ത് നാൾ… മലയാളിയുടെ മനസ്സിൽ സന്തോഷവും പ്രതീക്ഷയും സ്നേഹവും നിറയ്ക്കുന്ന ഓണക്കാലം വീണ്ടും വന്നു. പൂക്കളമൊരുക്കിയും ഓണക്കോടിയണിഞ്ഞും പൂവിളികളുമായി നാടും വീടും ഒരുങ്ങുമ്പോൾ, ഓണം ഒരു ആഘോഷം ... Read More

സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായികൊരയങ്ങാട് കലാക്ഷേത്രം സ്വാതന്ത്ര സമര ക്വിസ് സംഘടിപ്പിച്ചു

സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായികൊരയങ്ങാട് കലാക്ഷേത്രം സ്വാതന്ത്ര സമര ക്വിസ് സംഘടിപ്പിച്ചു

NewsKFile Desk- August 16, 2026 0

ചടങ്ങിൽ അബനീന്ദ്രനാഥ ടാഗോർ ചിത്രരചനാ മൽസരത്തിൽ വിജയിയായ കലാക്ഷേത്രം ചിത്രകലാ അദ്ധ്യാപകൻ സായി പ്രസാദിനെ കൊരയങ്ങാട് കലാക്ഷേത്രം ആദരിച്ചു. കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര സമര ക്വിസ് സംഘടിപ്പിച്ചു . കോഴിക്കോട് ... Read More