Author: KFile Desk
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്
അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, ... Read More
പ്രേംചന്ദ് സെമിനാറും, പുസ്തക പ്രകാശനവും സംഘടിപ്പിച്ചു
എഴുത്തുകാരനും വിവർത്തകനുമായ ഡോ.ആർസു പരിപാടി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: പ്രേംചന്ദ് ജയന്തിയുടെ ഭാഗമായി ഭാഷാസമന്വയവേദിയും ചേളന്നൂർ ശ്രീ നാരായണ ഗുരു കോളജും ചേർന്ന് പ്രേംചന്ദും തകഴിയും എന്ന വിഷയത്തിൽ സെമിനാറും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. എഴുത്തുകാരനും ... Read More
വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ
ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് ആണ് അറസ്റ്റിലായത് കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ജിജിൻ ഓൺലൈൻ ഡെലിവറി ബോയ് ആയി ജോലി ... Read More
ഗ്രാമകേളി വടകര പ്രഗൽഭരെ ആദരിച്ചു
പരിപാടി മുൻമന്ത്രി കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു. വടകര : സോഷ്യലിസ്റ്റ് കലാസാംസ്കാരിക കൂട്ടായ്മയായ ഗ്രാമകേളി വടകരയുടെ രജത ജൂബിലി വാർഷികത്തിന്റെ ഭാഗമായി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗൽഭരായ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ... Read More
കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി;തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി
കെഎസ്ആർടിസിയിലെ കണ്ടക്ടർമാരായ എസ്എസ് ആശ, എസ് ശ്രീന, എം സജല എന്നിവർ നൽകിയ ഹർജിയിലാണ് ഉത്തരവ് കൊച്ചി:കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ മൂന്ന് ... Read More
വടകര എംഡിഎംഎ കേസ്; അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
ചോദ്യം ചെയ്താൽ കൂടുതൽ പേരെ പിടികൂടാനാകുമെന്ന നിഗമനത്തിൽ പോലീസ്. കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഒരുങ്ങുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസിന്റെ ഈ ... Read More
മലയാളികൾക്ക് ആശ്വാസമായി പ്രത്യേക ട്രെയിൻ സർവീസുകളുമായി ഇന്ത്യൻ റെയിൽവേ
കോട്ടയത്തേക്ക് രണ്ട് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചതിന് പുറമെ, ഹുബ്ബള്ളി-രാമേശ്വരം സ്പെഷ്യൽ സർവീസിന്റെ കാലാവധിയും ദീർഘിപ്പിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ബെംഗളൂരു: ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ആശ്വാസമായി പ്രത്യേക ട്രെയിൻ സർവീസുകളുമായി ഇന്ത്യൻ ... Read More
