ഗ്യാസ് ക്ഷാമത്തിന് പിന്നാലെ വിറകിന് വൻ ഡിമാൻഡ്; വില കുതിച്ചുയരുന്നു

ഗ്യാസ് ക്ഷാമത്തിന് പിന്നാലെ വിറകിന് വൻ ഡിമാൻഡ്; വില കുതിച്ചുയരുന്നു

  • ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഗ്യാസ് ലഭ്യതക്കുറവ് നേരിടുന്നതിനാൽ വിറകിലേക്കാണ് മാറിയത്.

തൃശൂർ: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ പകരം ഇന്ധനമായ വിറകിന് ആവശ്യകത കുത്തനെ ഉയർന്നതോടെ വിലയും കുതിച്ചുയരുന്നു.

ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഗ്യാസ് ലഭ്യതക്കുറവ് നേരിടുന്നതിനാൽ വിറകിലേക്കാണ് മാറിയത്. നല്ല ചൂടും ദീർഘനേരം കനലും നിലനിൽക്കുന്ന വാളമ്പുളി (കോൽ പുളി) വിറകിനാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാർ. എന്നാൽ ഇത് ലഭ്യമാകുന്നത് കുറവായതിനാൽ വില കുത്തനെ ഉയർന്നിരിക്കുകയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )