Author: KFile Desk
ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറോളം പേർക്ക് പരിക്ക്
പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര ചികിത്സ ലഭ്യമാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പുരി : ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ ഗുരുതരാവസ്ഥയിലാകുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ... Read More
ഗായിക എസ് ജാനകി അനുസ്മരണം നടന്നു
നന്മ ജില്ലാ വൈസ് പ്രസിഡന്റ് ശശികോട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:അന്തരിച്ച വിഖ്യാത ഗായിക എസ് ജാനകി അനുസ്മരണം നന്മ കൊയിലാണ്ടി സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു.അഡ്വ. കെ ടി ശ്രീനിവാസൻ അധ്യക്ഷനായി. നന്മ ... Read More
ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ് നേതൃത്വം
സ്റ്റാഫ് നിയമനവും പി.എം ശ്രീയും അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും മലപ്പുറം: ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ് നേതൃത്വം. മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. സ്റ്റാഫ് നിയമനവും പി.എം ... Read More
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്യും
ഇതോടെ റെയിൽ ഗതാഗതത്തിനായി ഹൈഡ്രജൻ പര്യവേക്ഷണം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും പ്രവേശിക്കും. ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്യും. ഇതോടെ ... Read More
കർക്കിടകം ഒന്നിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്ര നടയിൽ ആനയൂട്ട് നടക്കും
ആനയൂട്ടിൽ 55 ആനകൾ എത്തുമെന്നാണ് പ്രതീക്ഷ. ഇത്രയും ആനകൾ ഒരുമിച്ച് ഒരിടത്തെത്തുന്ന മറ്റൊരുസ്ഥലം കേരളത്തിലില്ല തൃശ്ശൂർ : ജൂലായ് 17-ന് കർക്കിടകം ഒന്നിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്ര നടയിൽ നടക്കുന്ന ആനയൂട്ടിൽ 55 ആനകൾ ... Read More
മെസ്സിയുടെ മികവിൽ അർജന്റീന ഫൈനലിൽ; ഇംഗ്ലണ്ടിനെ 2-1ന് വീഴ്ത്തി
ഫൈനലിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളികൾ. വേൾഡ് കപ്പ് ഫുട്ബോൾ 2026-ലെ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി അർജന്റീന ഫൈനലിൽ പ്രവേശിച്ചു. ഒരു ഗോൾ പിന്നിലായിരുന്ന നിലയിൽ നിന്ന് അവസാന നിമിഷങ്ങളിൽ ... Read More
കൊച്ചി അൽ – റീം ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് ആരോഗ്യവകുപ്പ്
ഭക്ഷ്യവിഷബാധയെ തുടർന്നു വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 15 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.ഷാഹിർഷാ അറിയിച്ചു കൊച്ചി : കതൃക്കടവ് ... Read More
