Author: KFile Desk
കൊയിലാണ്ടി NH 66 ൽ നിന്നും നഗരത്തിലേക്കും നഗരത്തിൽ നിന്ന് NH 66 ലേക്കും ENTRY EXIT അനുവദിക്കുക;സി.പി.ഐ എം നേതൃത്വത്തിൽ കോമത്തുകര ബഹുജന ധർണ്ണ നടത്തി
പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എസ്. കെ. സജീഷ് ഉദ്ഘാടനം ചെയ്തു വിയ്യൂർ: വിയ്യൂർ പന്തലായനി റോഡിൽ അണ്ടർപാസ് അനുവദിക്കുക ദേശീയപാതയുടെ പ്രവൃത്തി ത്വരിതപ്പെടുത്തുക എന്നീ മുദ്രാവാക്യമുയർത്തി സി.പി.ഐ എം നേതൃത്വത്തിൽ കോമത്തുകര ബഹുജന ധർണ്ണ ... Read More
സൈക്കിൾ പോളോ ആവേശത്തിൽ കൊയിലാണ്ടി; സംസ്ഥാന ചാമ്പ്യൻഷിപ്പിന് കൊടിയിറങ്ങി
സമാപന സമ്മേളനം കൊയിലാണ്ടി നിയോജകമണ്ഡലം എംഎൽഎ അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: നാലുദിവസം നീണ്ടുനിന്ന സൈക്കിൾ പോളോയുടെ ആവേശകരമായ പോരാട്ടങ്ങൾക്ക് കൊയിലാണ്ടിയിൽ സമാപനം. കേരള സൈക്കിൾ പോളോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ... Read More
ചികിത്സ തേടിയെത്തിയ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി
സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിയായ മുപ്പത്തൊമ്പതുകാരനാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. മലപ്പുറം : മലപ്പുറത്ത് പനി ബാധിച്ച്ചികിത്സ തേടിയെത്തിയ രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ... Read More
ഖത്തർ കെ.എം.സി.സിയിൽ നിന്നും എട്ടുകോടിയിലേറെ രൂപ കവർന്നെന്ന കേസിൽ കൊയിലാണ്ടി സ്വദേശി കീഴടങ്ങി
നെല്ല്യാടി സ്വദേശി പരപ്പിൻകുനിയിൽ ബാലകൃഷ്ണനാണ് കവർച്ച കേസിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കൊയിലാണ്ടി: ഖത്തർ കെ.എം.സി.സിയിൽ നിന്നും എട്ടുകോടിയിലേറെ രൂപ കവർന്നെന്ന കേസിൽ കീഴടങ്ങിയത് . നെല്ല്യാടി സ്വദേശി പരപ്പിൻകുനിയിൽ ബാലകൃഷ്ണനാണ് കവർച്ച ... Read More
വീണ ജോർജിന്റെ ഗൺമാനായിരുന്ന അഭിലാഷിനെതിരായ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് നൽകും
അഭിലാഷിനെതിരായ നടപടിക്ക് ശുപാർശ ചെയ്തുള്ള റിപ്പോർട്ടാണ് എസ്ഐടി നൽകുക. തിരുവനന്തപുരം : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻമന്ത്രി വീണ ജോർജിനെ കെഎസ് യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയ മുൻ ഗൺമാനെതിരെ ... Read More
മാസപ്പടി കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു
ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്നും ജസ്റ്റിസ് ജോയ് മാല ബാഗ്ചി ചൂണ്ടിക്കാട്ടി ന്യൂഡൽഹി : സി.എം.ആർ.എൽ-എക്സലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ... Read More
തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും: കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത
ഇന്ന് മുതൽ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം തിരുവനന്തപുരം :തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്ത മഴ. ഇന്ന് മുതൽ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ... Read More
