Category: Art & Lit.
ന്യൂയോർക്ക് ആർട്ട് ഗാലറി ചിത്രപ്രദർശനം;ക്ഷണം ലഭിച്ച് മലയാളി
ഏഷ്യയിൽ നിന്ന് ഫ്രാൻസിസ് കോടങ്കണ്ടത്തിന് മാത്രമാണ് ക്ഷണം ആറ് ഭൂഖണ്ഡങ്ങളിൽനിന്ന് ആറ് ചിത്രകാരൻമാരുടെ സൃഷ്ടികളാണ് തിരഞ്ഞെടുത്തത് കോഴിക്കോട് :അമേരിക്കയിലെ ആർട്ട് ഗാലറി ചിത്രപ്രദർശനത്തിന് കേരളക്കരയിലെ ചിത്രകാരനായ ഫ്രാൻസിസ് കോടങ്കണ്ടത്തിന് ക്ഷണം ലഭിച്ചു.കസ്റ്റംസിൽ അസിസ്റ്റന്റ് കമ്മിഷണറായി ... Read More
പ്രാണാ-കലാ ഉപാസനാ പുരസ്കാരം- സന്തോഷ് കൈലാസിന്
ബഹറിനിലെ സോപാനം വാദ്യകലാസംഘം കലാ പരിശീലന കേന്ദ്രത്തിൻ്റെ സ്ഥാപക ഡയറക്ടറാണ് സന്തോഷ് കൈലാസ് കേരള സർക്കാറിൻ്റെ സംസ്ഥാന ക്ഷേത്രകലാ പുരസ്കാരമടക്കം നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് പ്രാണാ- കലാ ഉപാസനാ പുരസ്കാരം പ്രശസ്ത വാദ്യകലാകാരൻ സന്തോഷ് ... Read More
ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്
നേട്ടം കെയ്റോസ് എന്ന നോവലിന് ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരി ലണ്ടൻ: ഈ വർഷത്തെ ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. 1986 ൽ ... Read More
പത്മപ്രഭാപുരസ്‌കാരം റഫീക്ക് അഹമ്മദിന്
എഴുത്തിലെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു- റഫീക്ക് അഹമ്മദ് കല്പറ്റ :പത്മപ്രഭാ പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് അർഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപ്രതവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തിലെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുവെന്ന് റഫീക്ക് ... Read More
പോരാട്ടത്തിൻ്റെ തീമഴ പെയ്ത നാളുകളിലേക്കൊരു പിൻനടത്തം
ചേമഞ്ചേരി - ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം-പുസ്തക പ്രകാശനം മെയ് 19-ന് ഗ്രാമോത്സവമാക്കാൻ സംഘാടകർ സോഷ്യലിസ്റ്റ് നേതാവ് കെ. ശങ്കരൻ മാസ്റ്റർ രചിച്ച "ചേമഞ്ചേരി"-- ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിർത്ത ഗ്രാമം'' എന്ന ... Read More
കോഴിക്കോടിന്റെ സമൃദ്ധമായ വിരുന്നുകൾ
എം.ടിയുടെ ആദ്യകാല കഥകളിൽ സമൃദ്ധമായി കോഴിക്കോടിനെ നിറച്ചിട്ടുണ്ട്. അക്ബർ കക്കട്ടിലും പുനത്തിൽ കുഞ്ഞബ്ദുള്ളയും തൊട്ട് വി. ദിലീപ് വരെ മറ്റനേകം കഥാകൃത്തുക്കളോടൊപ്പം കഥകളിൽ കോഴിക്കോടിനെ പ്രതിഷ്ഠിച്ചിട്ടുണ്ട് ✍️സുസ്മേഷ് ചന്ത്രോത്ത് എത്രമേലകലാം ഇനിയടുക്കാനിടമില്ലെന്നതുവരെഎത്രമേലടുക്കാം ഇനിയകലാനിടമില്ലെന്നതുവരെ- കുഞ്ഞുണ്ണി ... Read More
എന്‍.എച്ച്. അന്‍വര്‍ മാധ്യമ അവാർഡ് ; സമഗ്ര സംഭാവന പുരസ്കാരം- എം.ജി. രാധാകൃഷ്ണന്
25,000 രൂപയും ശില്പവും ഫലകവുമാണ് പുരസ്കാരം സിഒഎ (കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍) യുടെ ആഭിമുഖ്യത്തിലുള്ള എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ് നല്‍കി വരുന്ന ആറാമത് എന്‍.എച്ച്. അന്‍വര്‍ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ടെലിവിഷന്‍ മാധ്യമ ... Read More
