Category: Entertainment
പേരാമ്പ്രയിൽ ഉൾപ്പെടെ അഞ്ച് കെഎസ്എഫ്ഡിസി തിയേറ്ററുകൾ വരുന്നു
കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയേറ്റർ സമുച്ചയങ്ങളുടെ നിർമാണംകോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെഎസ്എഫ്ഡിസി) കീഴിൽ പുതിയ അഞ്ച് തീയേറ്റർ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് സാംസ്‌കാരിക, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ ... Read More
ടർബോ 12ന് ഒടിടിയിലേക്ക്
സോണിലൈവിലൂടെ ടർബോ എത്തുന്നത് മമ്മൂട്ടി നായകനായെത്തിയ ടർബോ ഒടിടിയിലേക്ക്. സിനിമ ഇതിനോടകം ആഗോളതലത്തിൽ 70 കോടി ക്ലബിലെത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.2024ൽ കേരളത്തിൽ നിന്നുള്ള റിലീസ് കളക്ഷനിൽ ടർബോ ഒന്നാമതായിരുന്നു.സോണി ലൈവിലൂടെ ടർബോ ജൂലൈ 12ന് ... Read More
ഗെറ്റ് സെറ്റ് ബേബി ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കോഹിനൂറിന് ശേഷം വിനയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണിത്. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി' യുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത് ... Read More
സേനാപതി വീണ്ടും; ഇന്ത്യൻ 2 ട്രെയിലർ എത്തി
ജൂലൈ 12 മുതൽ ചിത്രം തിയറ്ററുകളിലെത്തും ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഇന്ത്യൻ2 ട്രെയിലർ എത്തി. ഉലകനായകൻ കമൽഹാസനും ശങ്കറും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ സാങ്കേതികമായി വളരെ മികച്ചു നിൽക്കുന്നു. ... Read More
സന്തോഷ് പണ്ഡിറ്റിന്റെ ‘കേരളാ ലൈവ്’ ഒരുങ്ങുന്നു
അഞ്ച് ലക്ഷം രൂപ ബഡ്ജറ്റിലൊരുങ്ങുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ കുളു, മണാലി, കശ്മീർ എന്നിവയാണ് സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമയുടെ വിവരങ്ങൾ പുറത്തു വിട്ടു . പുതിയ ചിത്രം 'കേരളാ ലൈവി'ന്റെ രണ്ടാം ഷെഡ്യൂൾ ... Read More
ഗുരുവായൂരമ്പല നടയിൽ ഒടിടി യിലേക്ക്
ചിത്രം എത്തുന്നത് ജൂലൈയിൽ ആണെന്നാണ് വിവരം വിപിൻ ദാസ് സംവിധാനം ചെയ്‌ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ ഇനി ഒടിടി യിലേക്ക്. മെയ് 16 ന് റിലീസ് ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ... Read More
മലയാളി ഫ്രം ഇന്ത്യ ഒടിടി ടിയിലേക്ക്
സോണി ലൈവിലൂടെ ജൂലൈ 5 ന് സ്ട്രീമിംഗ് ആരംഭിക്കും നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം ഒടിടിയിലേക്ക്. മെയ് 1നായിരുന്നു ചിത്രം തിയറ്ററുകളിൽ ... Read More
