Category: News
പഞ്ചവർണ്ണിക – ചുമർച്ചിത്ര പ്രദർശനം ആർട്ട് ഗാലറിയിൽ ആരംഭിച്ചു
'പഞ്ചവർണിക' ഗുരുവായൂർ ദേവസ്വം ചുമർച്ചിത്രകലാ പഠനകേന്ദ്രം മുൻ പ്രിൻസിപ്പാൾ കെ യു കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്: കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ പൂക്കാട് കലാലയം ചുമർച്ചിത്രകലാ വിഭാഗം ഒരുക്കുന്ന ചുമർച്ചിത്ര പ്രദർശനം ... Read More
വൈദ്യുതി മുടങ്ങും; ഇന്ന് രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ സംസ്‌ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിലാണ്. സാധാരണയുള്ളതിൽനിന്ന് 1200 മെഗാവാട്ട് വരെ ഉപഭോഗം കൂടിയിട്ടുണ്ട് തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാവും. ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ... Read More
സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ
ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാണ് സർക്കാർ നിലപാട് കോട്ടയം: സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ്മാൻ ആരോഗ്യ ... Read More
പിണറായി വിജയന്റെ നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
കള്ള്ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും കഴിഞ്ഞ സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാൻ കടപ്പെട്ട സർക്കാർ അതിനായി ഒന്നും ചെയ്തില്ല. കോട്ടയം: കഴിഞ്ഞ എൽഡിഎഫ്സർക്കാരിന്റെയും പിണറായി വിജയന്റെയും നയങ്ങളെ കടുത്ത ... Read More
മൃഗശാല നഗരത്തിൽനിന്ന് നെയ്യാറിലേക്ക് മാറ്റും, അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ല: കെ.മുരളീധരൻ
വലിയതോതിലുള്ള ശബ്ദവും മലിനീകരണവുമാണ് മൃഗങ്ങൾക്കു നഗരത്തിൽ നേരിടേണ്ടി വരുന്നത്. മൃഗശാല മാറ്റാൻ നെയ്യാർ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതമെന്നും ഇക്കാര്യത്തിൽ അനാവശ്യ വിവാദത്തിന്റെ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു തിരുവനന്തപുരം നഗരത്തിൽനിന്നു മൃഗശാല നെയ്യാറിലേക്കു മാറ്റുമെന്ന് ... Read More
പിഎം ശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിൽ അഭിപ്രായ ഐക്യം ഉണ്ടാക്കേണ്ടതുണ്ടെന്ന് വിദ്യാഭാസ മന്ത്രി എൻ. ഷംസുദ്ദീൻ
സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുവെന്നും, പദ്ധതി നടപ്പാക്കുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കുന്നതിൽ യുഡിഎഫിൽ അഭിപ്രായ ഐക്യം ഉണ്ടാക്കേണ്ടതുണ്ടെന്ന് വിദ്യാഭാസ മന്ത്രി എൻ. ഷംസുദ്ദീൻ. ചില കാര്യങ്ങളിൽ ... Read More
ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ ; ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ
അന്തർ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള അന്വേഷണത്തിന് പുതിയ സംഘം രൂപീകരിച്ചിരിക്കുകയാണെന്നും എറണാകുളം, കോഴിക്കോട്, തിരുവനന്തരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം: തൂഫാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി ... Read More
