Category: News

വോയിസ് ഓൺലി പ്ലാൻ അവതരിപ്പിച്ച് എയർടെലും ജിയോയും വിഐയും

വോയിസ് ഓൺലി പ്ലാൻ അവതരിപ്പിച്ച് എയർടെലും ജിയോയും വിഐയും

NewsKFile Desk- January 25, 2025 0

ഉപയോഗിക്കാത്ത സേവനത്തിന് ഇനി പണം നൽകേണ്ട ന്യൂ ഡൽഹി :വോയ്‌സ് കോളുകൾക്കും എസ്എംഎസുകൾക്കും മാത്രമായി റീചാർജ് പ്ലാനുകൾ ആരംഭിച്ച് ടെലികോം കമ്പനികൾ. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (12-ാം ഭേദഗതി) റെഗുലേഷൻ ആക്ട‌ിൽ ട്രായ് മാറ്റങ്ങൾ ... Read More

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ പേരും പരിഗണനയിൽ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ പേരും പരിഗണനയിൽ

NewsKFile Desk- January 24, 2025 0

ശോഭ സുരേന്ദ്രൻ, എം ടി രമേശ് എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിൽ തിരുവനന്തപുരം:ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ പേരും പരിഗണനയിൽ.രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങി. അന്തിമ തീരുമാനം ദേശീയ ... Read More

അഭിരുചി തിരിച്ചറിയാം; പുതിയ പോർട്ടലിറക്കി അസാപ്

അഭിരുചി തിരിച്ചറിയാം; പുതിയ പോർട്ടലിറക്കി അസാപ്

NewsKFile Desk- January 24, 2025 0

അസാപ് എസിഇ പോർട്ടലിൻ്റെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു തിരുവനന്തപുരം :സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് അഭിരുചി തിരിച്ചറിയുവാനായി പോർട്ടൽ തയ്യാറാക്കി അസാപ്. എസിഇ (ആപ്റ്റിട്യൂട് ആൻഡ് കോംപീറ്റൻസി ഇവാല്വേഷൻ) എന്ന പേരിലാണ് പോർട്ടൽ. ... Read More

റെക്കോഡ് വില്‌പനയിൽ ക്രിസ്മസ്- നവവത്സര ബമ്പർ

റെക്കോഡ് വില്‌പനയിൽ ക്രിസ്മസ്- നവവത്സര ബമ്പർ

NewsKFile Desk- January 24, 2025 0

നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്മസ്- നവവത്സര ബമ്പർ ടിക്കറ്റ് വിൽപന റെക്കോഡിലേക്ക്. വിതരണത്തിനുള്ള 40 ലക്ഷം ടിക്കറ്റുകളിൽ ഇന്ന് വരെ 33 ലക്ഷത്തിലധികം (33,78,990) ടിക്കറ്റുകൾ വിറ്റു തീർന്നു ... Read More

പയ്യോളിയിൽ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി

പയ്യോളിയിൽ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി

NewsKFile Desk- January 24, 2025 0

ബന്ധുക്കളും നാട്ടുകാരും പോലീസും ചേർന്ന് കുട്ടിയെ കണ്ടെത്തി പയ്യോളി:പയ്യോളിയിൽ നിന്നും ഇന്ന് രാവിലെ കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി. കാണാതായത് പയ്യോളി ബീച്ച് റോഡിൽ ലയൻസ് ക്ലബ്ബിന് അടുത്ത് മരച്ചാലിൽ രാജേഷിൻ്റെ മകനെയാണ്. ബന്ധുക്കളും ... Read More

പെരുവട്ടൂരിൽ വയോധിക കിണറ്റിൽ വീണു മരിച്ചു

പെരുവട്ടൂരിൽ വയോധിക കിണറ്റിൽ വീണു മരിച്ചു

NewsKFile Desk- January 24, 2025 0

ആയിപ്പംകുനി ജാനകിയാണ് മരിച്ചത് കൊയിലാണ്ടി:പെരുവട്ടൂരിൽ വയോധിക കിണറ്റിൽ വീണു മരിച്ചു. ആയിപ്പംകുനി ജാനകി(80) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിക്ക് ആണ് സംഭവം. വീട്ടിലെ കിണറ്റിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കൊയിലാണ്ടി ഫയർഫോഴ്സ് വയോധികയെ ... Read More

മാലിന്യ പ്ലാന്റിൽ നിന്ന് ദുർഗന്ധം; നാട്ടുകാർ റോഡ് ഉപരോധിച്ചു

മാലിന്യ പ്ലാന്റിൽ നിന്ന് ദുർഗന്ധം; നാട്ടുകാർ റോഡ് ഉപരോധിച്ചു

NewsKFile Desk- January 24, 2025 0

ഫാക്‌ടറിയിൽ നിന്നുള്ള മലിന ജലം സമീപത്തുള്ള പുഴയിലേക്ക് ഒഴുക്കി ശുദ്ധജല സ്രോതസ്സുകൾ പോലും മലിനമാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു കൂടത്തായി:കോഴി മാലിന്യ സംസ്കരണ പ്ലാൻ്റിൽ നിന്ന് ദുർഗന്ധം കൂടിയതിനെ തുടർന്ന് നാട്ടുകാർ രാത്രി സംസ്‌ഥാന പാത ... Read More