Category: News
മുചുകുന്ന് ശ്രീ കോവിലകം ക്ഷേത്ര തൂണുകളിൽ ദേവീശില്‌പങ്ങൾ പതിക്കുന്ന പ്രവൃത്തിയ്ക്ക് തുടക്കം
പ്രശസ്ത ശില്പി വി.എം ബിജുവാണ് ശില്പനിർമാണത്തിന് നേതൃത്വം നൽകുന്നത് മുചുകുന്ന് :മുചുകുന്ന് ശ്രീ കോവിലകം ക്ഷേത്ര തിരുമുറ്റ നടപ്പന്തൽ തൂണുകളിൽ ദേവീശില്‌പങ്ങൾ പതിക്കുന്ന പ്രവൃത്തികൾക്ക് തുടക്കം.ചടങ്ങിന് കോവിലകം മേൽശാന്തി എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ ... Read More
ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം ;ഗാനാലാപന മത്സരം ഫെബ്രുവരി 9ന്
ഗാനാലാപന മത്സരം ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നടക്കും ഉള്ളിയേരി: അകാലത്തിൽ പൊലിഞ്ഞുപോയ മലയാളത്തിന്റെ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പതിനഞ്ചാം ചരമവാർഷികം ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു.അനുസ്മരണസമ്മേളനത്തിൽ പ്രശസ്ത ഗാനരചയിതാവ് റഫീഖ് അഹമ്മദ് അനുസ്മരണ പ്രഭാഷണം ... Read More
താമരശ്ശേരിയിലെ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്
അപകടസ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പോലീസും പരിശോധന നടത്തിയിട്ടുണ്ട് താമരശ്ശേരി: കെഎസ്ആർടിസിയും ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്. അപകട വളവിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആർടിസി ... Read More
സ്കൂട്ടറിൽ ചാരായം കടത്തിയ രണ്ടു പേർ പിടിയിൽ
പൂവൻ മല വീട്ടിൽ രാജൻ , ചമൽ കാരപ്പറ്റ വീട്ടിൽ അശോകൻ എന്നിവരാണ് അറസ്റ്റിലായത് താമരശ്ശേരി:സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായം പിടികൂടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. പൂവൻ മല വീട്ടിൽ രാജൻ ... Read More
തിരുവനന്തപുരം വിമാനത്താവളത്തിൽ പോലീസും യാത്രക്കാരും തമ്മിൽ വാക്കേറ്റം
മസ്കറ്റിലേക്കും ബഹ്റൈനിലേയ്ക്കും ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ വൈകിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ പൊലീസും യാത്രക്കാരും തമ്മിൽ വാക്കേറ്റം. മസ്കറ്റിലേക്കും ബഹ്റൈനിലേയ്ക്കും ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന ... Read More
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം ; എട്ടുറോഡിന്റെ വീതിയിൽ ആകാശലോബിയുമെത്തും
48 മീറ്റർ വീതിയിൽ നിർമിക്കുന്ന ആകാശലോബിക്ക് 110 മീറ്റർ നീളമുണ്ട് കോഴിക്കോട്:കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം ആരംഭിച്ചിരിയ്ക്കുകയാണ്. എട്ടുറോഡുകളുടെ വീതിയിൽ റെയിൽവേ സ്റ്റേഷനിൽ ആകാശലോബി വരുന്ന വാർത്തയാണ് ആളുകൾക്ക് ഇപ്പോൾ കൗതുകമാകുന്നത്. കോഴിക്കോട് റെയിൽവേ ... Read More
മകരവിളക്ക് മഹോത്സവ ദർശനം നാളെ അവസാനിക്കും
നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തിവിടുന്നത് പത്തനംതിട്ട :ശബരിമല മകരവിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും. നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തിവിടുന്നത്. ... Read More
