Category: News
76 -ാം റിപ്പബ്ലിക് ദിനം; തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിൽ
സജ്ജീകരണങ്ങളെല്ലാം പൂർത്തീകരിക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ ന്യൂഡൽഹി :76 -ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ അന്തിമഘട്ടത്തിൽ. സജ്ജീകരണങ്ങളെല്ലാം പൂർത്തീകരിക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ ... Read More
കെ കെ ശ്രീധരൻ അനുസ്മരണം നടത്തി
പി കെ പ്രേംനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :എളാട്ടേരി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ കെ കെ ശ്രീധരൻ അനുസ്മരണം നടത്തി. ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റി അംഗം കെ ധനീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് സിപിഎം ... Read More
മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കും -കെ ബി ഗണേഷ് കുമാർ
ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർസി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി തിരുവനന്തപുരം :സംസ്ഥാന മോട്ടാർ വാഹനവകുപ്പിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ... Read More
സ്പേഡെക്സ് ഡോക്കിംഗ് വിജയകരം
പുതു ചരിത്രം കുറിച്ച് ഐഎസ്ആർഒ ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ഐഎസ്ആർഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി . ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയകരം . ഇന്ന് രാവിലെയാണ് സ്പേഡെക്സ് ... Read More
സൗദിയിൽ ഗൂഗിൾ പേ വരുന്നു ; കരാറിൽ ഒപ്പുവെച്ചു
ഈ വർഷം തന്നെ സർവീസ് ആരംഭിക്കും സൗദി : ഗൂഗിൾ പേ സംവിധാനം ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ഇത് സംബന്ധിച്ച കരാറിൽ സൗദി സെൻട്രൽ ബാങ്കും ഗൂഗിൾ പേയും ഒപ്പുവെച്ചു.ദേശീയ പേയ്മെന്റ് സംവിധാനമായ മാഡ ... Read More
സ്കൂളുകൾക്ക് അടുത്തായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ കലക്ടറുടെ നിർദ്ദേശം
അപകടങ്ങൾ കുറയ്ക്കാനാണ് പുതിയ നിർദ്ദേശം കോഴിക്കോട്: ജില്ലയിലെ സ്കൂളുകൾക്കു മുന്നിലൂടെ വാഹനങ്ങൾ അമിത വേഗത്തിൽപോകുന്ന സാഹചര്യം ഒഴിവാക്കാൻ റോഡുകളിൽ വേഗത നിയന്ത്രിക്കുന്നതിനായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ റോഡ് സുരക്ഷ കൗൺസിൽ ... Read More
ബെംഗളൂരു കേരള ആർടിസിയുടെ ബെംഗളൂരു- കോഴിക്കോട് സ്വിഫ്റ്റ് എസി ബസിന് ഇനി പുതിയ സമയം
ബന്ദിപ്പൂർ വഴി രാത്രിയാത്രാ അനുമതിയുണ്ടായിരുന്ന ബസിന്റെ പെർമിറ്റ് ഗരുഡ പ്രീമിയത്തിന് (നവകേരള ബസ്) കൈമാറിയതോടെയാണ് സ്വിഫ്റ്റിന്റെ സമയവും റൂട്ടും മാറ്റിയത് കോഴിക്കോട് :ബെംഗളൂരു കേരള ആർടിസിയുടെ ബെംഗളൂരു- കോഴിക്കോട് സ്വിഫ്റ്റ് എസി ബസിന് ഇനി ... Read More
