Category: News

കാണാതായ മലയാളി സൈനികൻ വിഷ്ണു‌വിനെ കണ്ടെത്തി

കാണാതായ മലയാളി സൈനികൻ വിഷ്ണു‌വിനെ കണ്ടെത്തി

NewsKFile Desk- January 1, 2025 0

എലത്തൂർ പോലീസ് ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണു‌വിലെ കണ്ടെത്തിയത് കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണു‌വിനെ കണ്ടെത്തി. എലത്തൂർ പോലീസ് ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്നാണ് വിഷ്ണു‌വിലെ കണ്ടെത്തിയത്. സാമ്പത്തിക ... Read More

കണ്ണാടി ഡബിൾഡക്കറുമായി കെ.എസ്.ആർ.ടി.സി

കണ്ണാടി ഡബിൾഡക്കറുമായി കെ.എസ്.ആർ.ടി.സി

NewsKFile Desk- January 1, 2025 0

മുകൾ നിലയിൽ 38 പേർക്കും താഴെ 12 പേർക്കും സീറ്റുണ്ട് മൂന്നാർ :മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പുറത്തെ കാഴ്ച്ചകൾ ആസ്വദിക്കാൻ കഴിയുന്ന റോയൽ വ്യൂ ഡബിൾഡക്കർ പുറത്തിറക്കി കെ.എസ്.ആർ.ടി.സി.ബസിന്റെ മുകൾവശത്തും, വശങ്ങളിലും സുതാര്യമായ ഗ്ലാസ് പാനലുകളാണ് ... Read More

സംസ്ഥാന സ്കൂൾ കലോത്സവം;സ്വർണക്കപ്പ് കാസർഗോഡ് നിന്ന് യാത്ര തുടങ്ങി

സംസ്ഥാന സ്കൂൾ കലോത്സവം;സ്വർണക്കപ്പ് കാസർഗോഡ് നിന്ന് യാത്ര തുടങ്ങി

UncategorizedKFile Desk- January 1, 2025 0

1987 മുതൽ കലോത്സവത്തിൽ ചാമ്പ്യൻമാരാകുന്ന ജില്ലക്ക് നൽകുന്ന 117. 5 പവനുള്ള സ്വർണ്ണക്കപ്പ് കഴിഞ്ഞ തവണ സ്വന്തമാക്കിയത് കണ്ണൂർ ജില്ലയാണ് കാസർഗോഡ് :സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് കാസർഗോഡ് നിന്ന് പ്രയാണം തുടങ്ങി. കാഞ്ഞങ്ങാട് ... Read More

പഠനയാത്ര അവകാശം – വിദ്യാഭ്യാസവകുപ്പ്

പഠനയാത്ര അവകാശം – വിദ്യാഭ്യാസവകുപ്പ്

NewsKFile Desk- January 1, 2025 0

ആഘോഷങ്ങൾ നടത്തുകയാണെങ്കിൽ രക്ഷിതാക്കൾക്കോ കുട്ടികൾക്കോ ബാധ്യതയുണ്ടാകരുത് തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിലെ പഠനയാത്രകൾ പണമില്ലാത്ത കുട്ടികൾക്കുകൂടി പങ്കെടുക്കാനാവുന്നവിധം സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. ജന്മദിനംപോലുള്ള വ്യക്തിപരമായ ആഘോഷങ്ങൾക്ക് പണംപിരിക്കുന്നതിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട് . പുതുവർഷത്തലേന്നാണ് നിർദേശങ്ങൾ സർക്കുലറായി പുറപ്പെടുവിച്ചത്. നേരത്തേ മന്ത്രി ... Read More

സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി തല മത്സരം ;കൊയിലാണ്ടി സ്വദേശി ഗോപീകൃഷ്ണന് മിന്നും ജയം

സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി തല മത്സരം ;കൊയിലാണ്ടി സ്വദേശി ഗോപീകൃഷ്ണന് മിന്നും ജയം

NewsKFile Desk- December 31, 2024 0

ഡൽഹിയിൽ നടക്കുന്ന ഇന്റെർ നാഷണൽ മൽസരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി കൊയിലാണ്ടി:ചെന്നൈയിൽ വെച്ച് നടന്ന സൗത്ത് ഇന്ത്യൻ ഇൻ്റർ യൂണിവേഴ്സിറ്റി തല മത്സരത്തിൽ കൊയിലാണ്ടി സ്വദേശി ഗോപീകൃഷ്ണന് വിജയം തെയ്യം തിറ ചമയവിഭാഗത്തിൽ രണ്ടാം ... Read More

കോഴിക്കോട് ട്രേഡ് സെന്റ്ററിലെ ന്യൂ ഇയർ ആഘോഷത്തിന് അനുമതിയില്ല – മേയർ ബീന ഫിലിപ്പ്

കോഴിക്കോട് ട്രേഡ് സെന്റ്ററിലെ ന്യൂ ഇയർ ആഘോഷത്തിന് അനുമതിയില്ല – മേയർ ബീന ഫിലിപ്പ്

NewsKFile Desk- December 31, 2024 0

പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് മേയർ കോഴിക്കോട്: കോഴിക്കോട് ട്രേഡ് സെന്ററിലെ ന്യൂ ഇയർ ആഘോഷത്തിന് അനുമതിയില്ലെന്ന് മേയർ ബീന ഫിലിപ്പ്. തണ്ണീർത്തടം നികത്തലുമായി ബന്ധപ്പെട്ട പരാതികൾ ... Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

NewsKFile Desk- December 31, 2024 0

ഒരു ജില്ലയിലും ഇന്ന് തീവ്ര, അതിതീവ്ര മഴമുന്നറിയിപ്പില്ല തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ... Read More