Category: News

കരുമലയിൽ ഇന്നോവ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം

കരുമലയിൽ ഇന്നോവ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം

NewsKFile Desk- December 19, 2024 0

മൂന്നുപേർക്ക് പരിക്ക് ബാലുശ്ശേരി :കരുമലയിൽ ഇന്നോവ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം.അപകടത്തിൽപ്പെട്ടത് ഇരിട്ടി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ്. താമരശ്ശേരിയിൽ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ നിയന്ത്രണം വിട്ട് മറിഞ്ഞ് കരുമല താഴെ ക്ഷേത്രത്തിൻ്റെ മതിലിൽ ... Read More

സിനിമാ,സീരിയൽതാരം മീന ഗണേഷ് അന്തരിച്ചു

സിനിമാ,സീരിയൽതാരം മീന ഗണേഷ് അന്തരിച്ചു

NewsKFile Desk- December 19, 2024 0

200ൽ പരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പാലക്കാട്‌ :സിനിമ ,സീരിയൽ നടി മീന ഗണേശ് (81) അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂർ പി.കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു . സംസ്‌കാരം ... Read More

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

NewsKFile Desk- December 19, 2024 0

7045 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപയാണ് കുറഞ്ഞത്.56,360 രൂപയായി കുറഞ്ഞ് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. ... Read More

ക്ഷേമ പെൻഷൻ തട്ടിപ്പ്; ആറ് ജീവനക്കാരെ സസ്പെൻഷെൻ

ക്ഷേമ പെൻഷൻ തട്ടിപ്പ്; ആറ് ജീവനക്കാരെ സസ്പെൻഷെൻ

NewsKFile Desk- December 19, 2024 0

അനധികൃതമായി ഇവർ കൈപ്പറ്റിയ തുക 18ശതമാനം പലിശ സഹിതം തിരിച്ചടക്കാനും ഉത്തരവിട്ടു തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയെടുത്ത് സംസ്ഥാന സർക്കാർ. പെൻഷൻ തട്ടിപ്പ് നടത്തിയ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ... Read More

യോഗാപരിശീലനം ആരംഭിച്ചു

യോഗാപരിശീലനം ആരംഭിച്ചു

NewsKFile Desk- December 19, 2024 0

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: പന്തലായനി ബി.ആർ.സിയും ചെങ്ങോട്ടുകാവ് ആയുർവേദ ഡിസ്പൻസറിയും സംയുക്തമായി നടത്തുന്ന കുട്ടികൾക്കായുള്ള യോഗാപരിശീലനം ചേലിയ യു.പി. സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. ... Read More

കോമത്ത്കരയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

കോമത്ത്കരയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

UncategorizedKFile Desk- December 19, 2024 0

നിരവധി പേർക്ക് പരിക്ക് കൊയിലാണ്ടി: കോമത്ത്കരയിൽ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30 തോടെയാണ് അപകടം നടന്നത് . കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കാർത്തിക ബസ്സും പിക്കപ്പ് വാനും ... Read More

കളമശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം

കളമശേരിയിൽ മഞ്ഞപ്പിത്ത വ്യാപനം

NewsKFile Desk- December 19, 2024 0

കുട്ടികളും സ്ത്രീകളുമുൾപ്പെടെ നാൽപ്പതോളംപേർ ചികിത്സയിലാണ് കൊച്ചി: എറണാകുളം കളമശേരിയിൽ നഗരസഭയിലെ നാല് ഡിവിഷനുകളിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികളും സ്ത്രീകളുമുൾപ്പെടെ നാൽപ്പതോളംപേർ ചികിത്സയിലാണ്. ഒരാൾ ഗുരുതരാവസ്ഥയിലാണ്. 10 മുതൽ 13 വരെ ഡിവിഷനുകളിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ... Read More