Category: News
അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ
ആക്രമണത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു ഡൽഹി: ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. ഇന്ന് ഡൽഹിയിലെ ഗ്രേറ്റർ കൈലാശ് ഭാഗത്ത് പ്രവർത്തകർക്കും മറ്റു നേതാക്കൾക്കുമൊപ്പം പദയാത്ര നടത്തുന്നതിനിടെയാണ് ആക്രമണ ശ്രമം ഉണ്ടായത്. ... Read More
ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് നൂറ് ശതമാനം നികുതി; ഭീഷണിയുമായി ട്രമ്പ്
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പ് ഡോളറിനെതിരെ നീങ്ങിയാൽ ബ്രിക്സ് രാജ്യങ്ങൾക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിൻ്റെ പുതിയ ഭീഷണി. പുതിയ കറൻസി സൃഷ്ടിക്കുകയോ മറ്റ് കറൻസികളെ ബ്രിക്‌സ് രാജ്യങ്ങൾ പിന്തുണയ്ക്കുകയോ ചെയ്യരുതെന്നും ട്രംപ് ... Read More
ശബരിമലയിൽ തീർത്ഥാടന തിരക്ക് തുടരുന്നു
സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും വർധനവുണ്ട് പത്തനംതിട്ട :ശബരിമലയിൽ തീർത്ഥാടന തിരക്ക് കൂടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം 80,000 കടന്നിരുന്നു. ഇന്നലെ മാത്രം 75,821ഭക്തർ ദർശനം നടത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന ... Read More
‘ബോഗയ്ൻവില്ല’ഒടിടിയിലേക്ക്
സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അമൽനീരദ് ചിത്രം ബോ ഗയ്ൻവില്ല ഒടിടിയിലേക്ക്. ഒക്ടോബർ 17 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. തിയറ്റർ റിലീസ് ... Read More
കൊച്ചിയിൽ ആക്രിക്കടയിൽ വൻ തീപിടുത്തം
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടി കൊച്ചി: എറണാകുളം സൗത്ത് പാലത്തിന് സമീപം ആക്രിക്കടയിൽ വൻ തീപിടുത്തം. ആളപായമില്ല. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ ... Read More
ശബരി മലയിൽ കൂട്ടംതെറ്റുമെന്ന് പേടിക്കേണ്ട ; കയ്യിൽ ബാന്റ് കെട്ടിയാൽ മതി
കുട്ടികളടക്കം പ്രതിദിനം അയ്യായിരത്തോളം പേരെ കയ്യിൽ ബാന്റ് ധരിപ്പിച്ചാണ് മലകയറ്റുന്നത് പത്തനംതിട്ട: ശബരിമലയിലെത്തുമ്പോൾ കൂട്ടംതെറ്റുമെന്ന് പേടി വേണ്ട.സന്നിധാനത്തേക്ക് ഓരോരുത്തരെയും കയറ്റിവിടുന്നത് പേര്, സ്ഥലം, കൂടെയുള്ള ആളുടെ ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ബാൻ്റ് കയ്യിൽ ... Read More
ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
അപേക്ഷ 23വരെ തിരുവനന്തപുരം: ഒരു പെൺകുട്ടി മാത്രമുള്ള മാതാപിതാക്കളുടെ കുട്ടിക്ക് നൽകുന്ന സിബിഎസ്ഇ മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship)ആണിത്. മാസംതോറും 2000 രൂപ ... Read More
