Category: News
ശബരി മലയിൽ കൂട്ടംതെറ്റുമെന്ന് പേടിക്കേണ്ട ; കയ്യിൽ ബാന്റ് കെട്ടിയാൽ മതി
കുട്ടികളടക്കം പ്രതിദിനം അയ്യായിരത്തോളം പേരെ കയ്യിൽ ബാന്റ് ധരിപ്പിച്ചാണ് മലകയറ്റുന്നത് പത്തനംതിട്ട: ശബരിമലയിലെത്തുമ്പോൾ കൂട്ടംതെറ്റുമെന്ന് പേടി വേണ്ട.സന്നിധാനത്തേക്ക് ഓരോരുത്തരെയും കയറ്റിവിടുന്നത് പേര്, സ്ഥലം, കൂടെയുള്ള ആളുടെ ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ബാൻ്റ് കയ്യിൽ ... Read More
ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
അപേക്ഷ 23വരെ തിരുവനന്തപുരം: ഒരു പെൺകുട്ടി മാത്രമുള്ള മാതാപിതാക്കളുടെ കുട്ടിക്ക് നൽകുന്ന സിബിഎസ്ഇ മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് പദ്ധതി (Single Girl Child Scholarship)ആണിത്. മാസംതോറും 2000 രൂപ ... Read More
ക്ഷേമ പെൻഷൻ തട്ടിപ്പ്; വിശദമായ പരിശോധന നടത്തും
ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വിശദമായ പരിശോധനക്ക് ഒരുങ്ങുന്നു. സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റിയാണ് പരിശോധന നടത്തുക. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും. ... Read More
ഫെയ്ഞ്ചൽ എഫക്ട്:കേരളത്തിലും മഴ കനക്കും
7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട് തിരുവനന്തപുരം:തുലാവർഷം ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ അതിശക്തമായേക്കുമെന്നാണ് വിവരം. പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ൽ ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തിൽ തുലാവർഷത്തെ ശക്തമാക്കുക. നിലവിലെ അറിയിപ്പ് പ്രകാരം ഡിസംബർ ആദ്യവാരം ... Read More
വാണിജ്യ സിലിണ്ടറിന് വില വീണ്ടും കൂട്ടി
ഹോട്ടൽ ഭക്ഷണത്തിന്റെ വില കൂടും ന്യൂഡൽഹി :വാണിജ്യ സിലിണ്ടറിന് വില വീണ്ടും കൂട്ടി. 16 രൂപയാണ് കൂടിയ വില.വില വർധന തുടർച്ചയായ അഞ്ചാം മാസമാണ് തുടരുന്നത്.അതേ സമയംഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. Read More
നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടി
ഡിസംബർ 5 മുതൽ ഡിസംബർ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി തിരുവനന്തപുരം : സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ... Read More
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ചികിത്സാപ്പിഴവ്; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. തോളെല്ല് പൊട്ടിയതിനെ തുടർന്നിട്ട കമ്പി നീക്കുന്നതിനിടെ വീണ്ടും എല്ലുപൊട്ടിയെന്നായിരുന്നു പരാതി. ഏഴ് ദിവസത്തിനകം ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. Read More
