Category: News
പെൺകുട്ടികളുടെ ഹോസ്റ്റൽ ഭക്ഷണത്തിൽ പുഴു; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
മൗണ്ട് സിയോൺ ലോ കോളേജ് ഗേൾസ് ഹോസ്റ്റലിലെ പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത് പത്തനംതിട്ട:കടമ്മനിട്ട ലോ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും പുഴുവിനെ കിട്ടി.പുഴുവിനെ കണ്ടെത്തിയത് മൗണ്ട് സിയോൺ ലോ കോളേജ് ... Read More
എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
2.78 ഗ്രാം എംഡിഎംഎ കണ്ടെടുത്തത് കൽപ്പറ്റ: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. മുത്തങ്ങയിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. കൊല്ലം, മൈനാഗപ്പള്ളി, മൗണ്ട് ക്രസന്റ് അവന്യു, ... Read More
ഡൽഹിയിലെ വായുഗുണനിലവാരം വീണ്ടും കുറഞ്ഞു
നിലവിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത് ന്യൂഡൽഹി: ഡൽഹിയിലെ വായുഗുണനിലവാരം വീണ്ടും കുറഞ്ഞു. വായുമലിനീകരണ തോതിൽ നേരിയ വർധനവുണ്ടായതായി അധികൃതർ അറിയിച്ചു. നിലവിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ... Read More
ഭരണഘടന ഉയർത്തി സത്യപ്രതിജ്ഞ ചെയ്ത് പ്രിയങ്കാ ഗാന്ധി എംപി
പ്രിയങ്കയുടെ ആദ്യ പ്രസംഗത്തിൽ വയനാട് പാക്കേജ് വൈകുന്ന വിഷയം പരാമർശിക്കും ഡൽഹി: വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്‌തു. രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമൊപ്പമാണ് പ്രിയങ്ക സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. ഭരണഘടന ഉയർത്തിപിടിച്ചാണ് സത്യപ്രതിജ്ഞ. ... Read More
നാടൻ പാട്ട് ശിൽപശാല നടത്തി
കൊയിലാണ്ടി മുൻസിപാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു. കെ ഉദ്ഘാടനം നിർവഹിച്ചു കൊയിലാണ്ടി: സമഗ്രശിക്ഷ കേരള ബിആർസി പന്തലായനിയുടെ തനത് പരിപാടിയായ സർഗ്ഗജാലകത്തിന്റെ ഭാഗമായുള്ള നാടൻ പാട്ട് ശിൽപശാല കൊയിലാണ്ടി ഓട്ടിസം സെന്ററിൽ ... Read More
അർദ്ധവാർഷിക പരീക്ഷ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു
ഡിസംബർ 9 മുതൽ 19 വരെയാണ് സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ നടക്കുക തിരുവനന്തപുരം :സംസ്ഥാനത്തെ അർദ്ധവാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.ഡിസംബർ 9 മുതൽ 19 വരെയാണ് സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ നടക്കുക. ഇന്നലെ പൊതുവിദ്യാഭ്യാസ ... Read More
നോർക്ക- റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി നീട്ടി
പ്രവാസികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ധനസഹായം ലഭിയ്ക്കും തിരുവനന്തപുരം :പ്രവാസികളുടെയും മുൻപ് പ്രവാസികളായിരുന്നവരുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 15 വരെ ... Read More
