Category: News
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ
എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിൽ എൻഡിഎ വിജയിക്കുമെന്നായിരുന്നു പ്രവചനം ന്യൂഡൽഹി :സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ. എൻഡിഎ 35 സീറ്റിൽ മുന്നേറുമ്പോൾ 29 സീറ്റിൽ ഇന്ത്യമുന്നണിയും മുന്നേറുന്നു. എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിൽ ... Read More
ഉപതിരഞ്ഞെടുപ്പ്; വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്
ചേലക്കര എൽഡിഎഫ്, പാലക്കാട് യുഡിഎഫ് , മുന്നിൽ തിരുവനന്തപുരം: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്.പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ പാലക്കാട് യുഡിഎഫ് ചേലക്കരയിൽ സിപിഎമ്മും വയനാട്ടിൽ യുഡിഎഫുമാണ് മുന്നിട്ട് ... Read More
വാർഡ് വിഭജനം ആശാസ്ത്രീയമെന്ന് കോൺഗ്രസ്
കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ കൊയിലാണ്ടിനഗരസഭയിലെയും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലെയും വാർഡ് വിഭജനം അശാസ്ത്രീയമായും പ്രകൃദിദത്തമായ അതിരുകൾ ഇല്ലാതെയും ജനസംഖ്യാനുപാതം കൃത്യമല്ലാതെയും നടത്തിയതിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയോഗം പ്രതിഷേധിച്ചു. പ്രസിഡണ്ട് എൻ.മുരളീധരൻ തോറോത്ത് ആദ്ധ്യക്ഷം ... Read More
നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ സഹപാഠികൾ റിമാൻഡിൽ
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ സഹപാഠികൾ റിമാൻഡിൽ. കേസിൽ പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ ... Read More
വഖഫ് ഭൂമി തർക്കം; പരിഹരിക്കുന്നതിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം
തിരുവനന്തപുരം: വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനമായത്. തർക്കത്തിന്റെ എല്ലാ വശവും വിശദമായി പരിശോധിച്ചെന്ന് പറഞ്ഞ സർക്കാർ സംഭവത്തിന്റെ ... Read More
പുതുതലമുറ കലയിലൂടെയും സാഹിത്യത്തിലൂടെയും ജീവിത മൂല്യങ്ങൾ ആർജിച്ചെടുക്കണം -കെ.പി. രാമനുണ്ണി
കലോത്സവത്തിൻ്റെ ഭാഗമായി 2 ദിവസം സാംസ്കാരിക സദസ്സ് അരങ്ങേറും കോഴിക്കോട്: കലയിലൂടെയും സാഹിത്യത്തിലൂടെയും ജീവിത മൂല്യങ്ങൾ ആർജിച്ചെടുക്കാൻ പുതുതലമുറ തയ്യാറാകണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു. കോഴിക്കോട് റവന്യു ജില്ലാ ... Read More
വോയിസ് മെസേജ് ഇനി വായിക്കാം ; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്
വോയിസ് മെസേജ് കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ ഫീച്ചർ ഉപകാരപ്പെടും വോയിസ് മെസേജ് അക്ഷരങ്ങാക്കി മാറ്റാൻ കഴിയുന്ന പുത്തൻ ഫീച്ചറുമായി വാട്ട്സ് ആപ്പ്. ഇതോടെ സന്ദേശങ്ങൾ കേൾക്കുന്നതിന് പകരം അത് വായിക്കാൻ സാധിക്കും. ശബ്ദ ... Read More
