Category: News
തദ്ദേശവാർഡ് വിഭജനം : കരട് വിജ്ഞാപനം നവംബർ 18ന് പ്രസിദ്ധീകരിക്കും
കരട് വിജ്ഞാപനം സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ ജില്ലാ കളക്ട്രേറ്റുകളിലും ഡീലിമിറ്റേഷൻ കമ്മീഷൻ ഓഫീസിലും സമർപ്പിക്കാം തിരുവനന്തപുരം :സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർ നിർണയിച്ചതിന്റെ കരട് വിജ്ഞാപനം നവംബർ ... Read More
വ്യാപാര ലൈസൻസ് പിഴ വെട്ടികുറച്ച് സർക്കാർ
തുക മുപ്പതിലൊന്നായി കുറയും തിരുവനന്തപുരം :സംസ്ഥാനത്തെ വ്യാപാര ലൈസൻസ് പുതുക്കാൻ വൈകിയതിന്റെ പേരിൽ നഗരസഭകൾ ഈടാക്കിവന്ന പിഴത്തുക വെട്ടിക്കുറച്ച് സർക്കാർ ഉത്തരവായി. ഇതിനായി മുനിസിപ്പാലിറ്റി ചട്ടം 11(4) ഭേദഗതി ചെയ്യും.വ്യവസായങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ഫാക്ടറികൾ, സംരംഭങ്ങൾ, ... Read More
സീരിയലിനും സെൻസറിംഗ് വേണമെന്ന് സംസ്ഥാന വനിത കമ്മീഷൻ
സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെപരിഗണനയിലുണ്ടെന്നും പി.സതീദേവി തിരുവനന്തപുരം :സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവി. തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ട്. 2017-18 കാലത്താണ് മെഗാ സീരിയലുകൾ ... Read More
ചെറിയ കുമ്പളത്ത് പേപ്പട്ടി ശല്യം രൂക്ഷം
മൂന്നു പേരെ കടിച്ചു കുറ്റ്യാടി: ചെറിയകുമ്പളം കൈതേരി മുക്കിൽ മൂന്ന് സ്ത്രീകളെ പേപ്പട്ടി കടിച്ചു. ഇന്നലെ വൈകീട്ടാണ് മന്നലക്കണ്ടി മോളി (50), പരവന്റെ കോവുമ്മൽ ശോഭ (50), കണ്ണോത്ത് പത്മിനി (54)എന്നിവരെ നായ കടിച്ചത്. ... Read More
ഡൽഹിയിൽ ഓറഞ്ച് അലർട്ട്; സ്കൂളുകൾ ഇനി ഓൺലൈൻ
എല്ലാതരത്തിലുമുള്ള നിർമാണപ്രവർത്തനങ്ങൾക്കും കെട്ടിടം പൊളിക്കലുകൾക്കും നിരോധനം ന്യൂഡൽഹി:തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമായതോടെ കടുത്ത നടപടികളിലേക്ക് കടന്ന് സർക്കാർ. മലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ ( ജിആർഎപി) നാല് അനുസരിച്ചുള്ള നടപടികളാണ് ഇനി നടപ്പിലാക്കുക. ... Read More
രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ നടപടി ഊർജ്ജിതം
20 കേസുകൾ രജിസ്റ്റർ ചെയ്തു തിരുവനന്തപുരം : തലസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ നമ്പർപ്ലേറ്റ് ഘടിപ്പിക്കാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ സിറ്റി ട്രാഫിക് പോലീസ് നടപടി ഊർജ്ജിതമാക്കി. പിടിച്ചെടുത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ... Read More
മണിപ്പൂർ വീണ്ടും കലാപത്തിലേക്ക്
മണിപ്പൂരിൽ രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി തീയിട്ടു ന്യൂഡൽഹി: മണിപ്പൂർ വീണ്ടും കലാപഭൂമിയാവുന്നു. രണ്ട് വീടുകൾകൂടി ഇന്നലെ വൈകിട്ട് തീയിടുകയും ചെയ്തതോടെ പ്രശ്നങ്ങൾ വീണ്ടും കൂടിയിട്ടുണ്ട്. അസമിലെ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി ... Read More
