Category: News

വിലക്ക് ലംഘിച്ച് അൻവർ; വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ

വിലക്ക് ലംഘിച്ച് അൻവർ; വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ

NewsKFile Desk- November 12, 2024 0

അൻവറിനെതിരെ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥൻ ചേലക്കര:ചേലക്കരയിൽ പി.വി.അൻവർ വിളിച്ച വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറി. പോലീസിന്റെ വിലക്ക് ലംഘിച്ചുള്ള വാർത്താസമ്മേളനത്തിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രംഗത്തെത്തി. നിശബ്ദ പ്രചാരണത്തിനിടെ വാർത്താസമ്മേളനം നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ചട്ടം ലംഘിച്ചതിന് ... Read More

പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണം വിട്ട് അപകടം; നാല് പേർക്ക് പരിക്ക്

പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണം വിട്ട് അപകടം; നാല് പേർക്ക് പരിക്ക്

NewsKFile Desk- November 12, 2024 0

അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണമായും തകർന്നു പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസിൽ കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്നും പറമ്പിലേക്ക് വീണ് അപകടം നടന്നു. സംഭവതിൽ നാല് പേർക്ക് പരിക്കേറ്റു. അശ്വിനി ആയുർവേദ ഹോസ്‌പിറ്റലിന് സമീപം ... Read More

ചെറുതുരുത്തിയിൽ നിന്ന് രേഖകളില്ലാത്ത 25 ലക്ഷം രൂപ പിടികൂടി

ചെറുതുരുത്തിയിൽ നിന്ന് രേഖകളില്ലാത്ത 25 ലക്ഷം രൂപ പിടികൂടി

NewsKFile Desk- November 12, 2024 0

പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇലക്ഷൻ സ്ക്വാഡ് പരിശോധന നടത്തുകയാണ് തൃശൂർ: ചെറുതുരുത്തിയിൽ നിന്നും രേഖകളില്ലാതെ കൊണ്ടുവന്ന 25 ലക്ഷം രൂപ പിടികൂടി. പാലക്കാട് കുളപ്പുള്ളി സ്വദേശികൾ സഞ്ചരിച്ച കാറിൽ നിന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പണം ... Read More

കുട്ടികൾ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്ക് ശിക്ഷ; വിശദീകരണം തേടി ഹൈകോടതി

കുട്ടികൾ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്ക് ശിക്ഷ; വിശദീകരണം തേടി ഹൈകോടതി

NewsKFile Desk- November 12, 2024 0

25 വയസ് വരെ ലൈസൻസ് നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ വാഹന ഉടമയായ രക്ഷിതാവിനെ കുറ്റക്കാരായി കണക്കാക്കാമെന്ന നിയമത്തിനെതിരായ ഹർജിയിൽ ഹൈകോടതി എതിർകക്ഷികളുടെ വിശദീകരണം തേടി. മോട്ടോർ ... Read More

ക്ലാസിൽ സംസാരിച്ചതിനു പ്രധാനാധ്യാപിക 5 വിദ്യാർഥികളുടെ വായിൽ ടേപ് ഒട്ടിച്ചു

ക്ലാസിൽ സംസാരിച്ചതിനു പ്രധാനാധ്യാപിക 5 വിദ്യാർഥികളുടെ വായിൽ ടേപ് ഒട്ടിച്ചു

NewsKFile Desk- November 12, 2024 0

സംഭവം നടന്നത് ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ് ചെന്നൈ: തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് പ്രധാനാധ്യാപിക നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ ടേപ് ഒട്ടിച്ചു. സംഭവം നടന്നത് ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ്. ... Read More

ബെംഗളൂരുവിൽ വാഹനാപകടം: രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരുവിൽ വാഹനാപകടം: രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

NewsKFile Desk- November 12, 2024 0

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറ് വന്നിടിക്കുകയായിരുന്നു ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരണപെട്ടു.മരിച്ചത് കണ്ണൂർ സ്വദേശികളായ മുഹമ്മദ് സഹദ്, റിഷ്ണു ശശീന്ദ്രൻ എന്നിവരാണ്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറ് വന്നിടിക്കുകയായിരുന്നു. അപകടം ... Read More

സുരേഷ് ഗോപി വിരട്ടൽ നിർത്തണമെന്ന് കെയുഡബ്ല്യുജെ, ഇന്ന് പ്രതിഷേധ ദിനം ആചരിക്കും

സുരേഷ് ഗോപി വിരട്ടൽ നിർത്തണമെന്ന് കെയുഡബ്ല്യുജെ, ഇന്ന് പ്രതിഷേധ ദിനം ആചരിക്കും

NewsKFile Desk- November 12, 2024 0

വഖഫ് വിഷയത്തിൽ അഭിപ്രായം ആരാഞ്ഞ '24 ന്യൂസ്' റിപ്പോർട്ടറെയാണ് സുരേഷ് ഗോപി മുറിയിലേക്ക് വിളിച്ചുവരുത്തി അധിക്ഷേപിച്ചത് തിരുവനന്തപുരം: ചോദ്യം ചോദിച്ച ചാനൽ റിപ്പോർട്ടറെ മുറിയിലേക്ക് വിളിച്ചുവരുത്തി അധിക്ഷേപിച്ച കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ നടപടിയിൽ പ്രതിഷേധം ... Read More