Category: News

പി.പി.ദിവ്യയ്ക്ക് ജാമ്യം

പി.പി.ദിവ്യയ്ക്ക് ജാമ്യം

NewsKFile Desk- November 8, 2024 0

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത് തലശ്ശേരി:എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പി.പി.ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇന്ന് തന്നെ ദിവ്യ ജയിൽമോചിതയാകും. Read More

മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് യുവതി മരിച്ചു

മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് യുവതി മരിച്ചു

NewsKFile Desk- November 8, 2024 0

മലപ്പുറം സ്വദേശിനിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം പയ്യോളി:മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് യുവതി മരിച്ചു.ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത് . മലപ്പുറം സ്വദേശിനിയാണ് മരിച്ചതെന്നാണ് കിട്ടിയ വിവരം. കണ്ണൂർ-കോഴിക്കോട് ... Read More

മികച്ച ഭക്തിഗാനങ്ങൾ ആത്മപ്രകാശനങ്ങൾ – വി.ടി.മുരളി

മികച്ച ഭക്തിഗാനങ്ങൾ ആത്മപ്രകാശനങ്ങൾ – വി.ടി.മുരളി

NewsKFile Desk- November 8, 2024 0

'ശരണാഗതം'' ഭക്തിഗാനാൽബം പ്രകാശനം ചെയ്തു കൊയിലാണ്ടി: എല്ലാ മതങ്ങളുടെയും ഭക്തിഗാനങ്ങൾ മനസ്സിനെ പ്രകാശിപ്പിക്കുന്നതോടൊപ്പം, ആത്മീയ ചിന്ത പ്രകടിപ്പിക്കുന്നുവെന്ന് പ്രശസ്ത ഗായകൻ വി.ടി.മുരളി പറഞ്ഞു. കെ.പി.പുരുഷോത്തമൻ നമ്പൂതിരി രചിച്ച്, സംഗീതജ്ഞൻ കാവുംവട്ടം വാസുദേവൻ ഈണമിട്ട് കെ.കെ.നിഷാദ് ... Read More

തുലാവർഷം ശക്തമാകുന്നു ;                                 7 ജില്ലകളിൽ യെലോ അലർട്ട്

തുലാവർഷം ശക്തമാകുന്നു ; 7 ജില്ലകളിൽ യെലോ അലർട്ട്

NewsKFile Desk- November 8, 2024 0

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഏഴ് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, ... Read More

ദിവ്യക്കെതിരെ പാർട്ടി നടപടി; ഇരിണാവ് ബ്രാഞ്ചിലേക്ക്  തരം താഴ്ത്തി

ദിവ്യക്കെതിരെ പാർട്ടി നടപടി; ഇരിണാവ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തി

NewsKFile Desk- November 8, 2024 0

സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ സമർപ്പിച്ചു കണ്ണൂർ :എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളുടെ പേരിൽ കണ്ണൂരിലെ സിപിഎം നേതാവ് പി.പി.ദിവ്യക്കെതിരെ പാർട്ടി നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ ഇന്നലെ ചേർന്ന ... Read More

ഗുരുവായൂർ അമ്പലത്തിൽ ദർശന സമയം നീട്ടി

ഗുരുവായൂർ അമ്പലത്തിൽ ദർശന സമയം നീട്ടി

NewsKFile Desk- November 8, 2024 0

മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ചാണ് ദർശനസമയം വർധിപ്പിച്ചത് ഗുരുവായൂർ: വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ ജനുവരി 19 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ വർധിപ്പിച്ചു. മണ്ഡല മകര ... Read More

റേഷൻ മസ്റ്ററിംഗിന് ഇനി ആപ്പ്

റേഷൻ മസ്റ്ററിംഗിന് ഇനി ആപ്പ്

NewsKFile Desk- November 8, 2024 0

ആദ്യമായി ആപ്പ് വഴി മസ്റ്ററിംഗിന് നടത്തുന്ന സംസ്ഥാനമാണ് കേരളം,മേരാ ഇ-കെവൈസി ഫെയ്‌സ് ആപ്പ് സജ്ജമായി തിരുവനന്തപുരം: റേഷൻ മസ്റ്ററിംഗ് (e-KYC updation)മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ... Read More