Category: News
വാൽപ്പാറ ബസ് അപകടം ;മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സർക്കാർ
പരിക്കേറ്റ മൂന്ന് പേരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും തിരുവനന്തപുരം: വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം ... Read More
ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു ; നിർണായക മൊഴി നൽകി പങ്കജ് ഭണ്ഡാരി
അന്വേഷണം പുതിയ തലത്തിലേക്ക് തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി. സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിക്ക് നിർണായക മൊഴി നൽകിയത്. ഈ ... Read More
താമരശ്ശേരിയിൽ കാട്ടുപന്നി ശല്യം രൂക്ഷം
തണ്ണിമത്തൻ കൃഷി നശിപ്പിച്ചു താമരശ്ശേരി: താമരശ്ശേരിയിൽ കാട്ടുപന്നി കൂട്ടം വ്യാപകമായി തണ്ണിമത്തൻ കൃഷി നശിപ്പിച്ചു. താമരശ്ശേരി പഞ്ചായത്തിലെ പതിനാറാം വാർഡിൽ ഉൾപ്പെടുന്ന പാക്കാത്തത് വയലിലാണ് അതിശക്തമായ കൃഷിനാശം ഉണ്ടായത്. ‘കതിർ കർഷക കൂട്ടായ്മ' നടത്തിയ ... Read More
എയർ ഇന്ത്യ ജൂലൈ വരെയുള്ള രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചു ; വൻ തിരിച്ചടി
ലാഭകരമല്ലാത്ത റൂട്ടുകളിലെ വിമാനങ്ങളാണ് റദ്ദാക്കുന്നത് മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനയും കാരണം എയർ ഇന്ത്യ തങ്ങളുടെ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു. വരുന്ന ജൂലൈ മാസം വരെ സർവീസുകളിൽ ... Read More
കേരളം കാത്തിരുന്ന ജനവിധി അറിയാൻ 2 ദിവസം മാത്രം
43 ഇടങ്ങളിൽ വോട്ടെണ്ണും തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 43 ഇടങ്ങളിലായാണ് 140 മണ്ഡലങ്ങളിലെ വോട്ടെണ്ണുക. ആദ്യം പോസ്റ്റൽ ... Read More
നിതിൻ രാജിന്റെ മരണം : പ്രത്യേക ക്രൈംബ്രാഞ്ച് സംഘം ഇന്ന് ചുമതലയേറ്റേക്കും
അന്വേഷണ ചുമതലയെന്നും ക്രൈം ബ്രാഞ്ച് എഡിജിപി നേരിട്ട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നുമാണ് ലഭ്യമാകുന്ന വിവരം കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണത്തിനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് ... Read More
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ
8 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാന ത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ ... Read More
