Category: News
കെഎസ്എസ്പിയു പന്തലായനി ബ്ലോക്ക് ശില്പശാല സംഘടിപ്പിച്ചു
ശില്പശാല സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് ഏകദിന ശില്പശാല സംസ്ഥാന നിർവ്വാഹക സമിതി അംഗം സി.അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ... Read More
അശോകൻ പന്നിക്കോടിന്റെ നേതൃത്വത്തിൽ വരച്ച ചുമർച്ചിത്രം ക്ഷേത്രത്തിനു സമർപ്പിച്ചു
ചുമർച്ചിത്ര കലാകാരൻ കെ.ആർ. ബാബു ചിത്രം സമർപ്പിച്ചു കൊടിയത്തൂർ: പന്നിക്കോട് ഉച്ചക്കാവ് ഭഗവതിക്ഷേത്രത്തിൽ അശോകൻ പന്നിക്കോടിന്റെ നേതൃത്വത്തിൽ വരച്ച ചുമർച്ചിത്രത്തിൻ്റെ സമർപ്പണംക്ഷേത്രം മേൽശാന്തി ഇല്ലത്തൊടി കൃഷ്‌ണൻ നമ്പൂതിരി അധ്യക്ഷനായി.അശോകന്റെ നേത്യത്വത്തിൽ നാല് ചിത്രകാരന്മാർ രണ്ടാഴ്‌ചകൊണ്ടാണ് ... Read More
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് തുടരും
ബുക്ക് ചെയ്യാതെ എത്തുന്നവർക്കും ദർശനം നടത്താനുള്ള സൗകര്യമൊരുക്കും തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിങ്ങ് വിഷയത്തിൽ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. ബുക്ക് ചെയ്യാതെ എത്തുന്നവർക്കും ദർശനം നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി നിയമഭയിൽ വ്യക്തമാക്കി. തീർഥാടനത്തിനെത്തുന്ന ... Read More
വയനാട് ദുരന്തം ; മേഖലയിൽ ടൂറിസ്റ്റ്കൾക്ക് കർശന നിയന്ത്രണം
കർശന നിർദേശം നൽകി കലക്ടർ കൽപറ്റ:വയനാട് ഉരുൾപൊട്ടൽ നടന്ന മേഖലയായ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിത പ്രദേശങ്ങളിൽ മതിയായ കാരണങ്ങളും ആവശ്യങ്ങളുമില്ലാതെ ആളുകൾ സന്ദർശിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ. പ്രദേശത്ത് ... Read More
അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മർദനം
തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലാണ് സംഭവം നടന്നത് ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയത് തൃശൂർ:അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മർദനം.സംഭവം നടന്നത് തൃശൂർ ... Read More
‘മാലിന്യം നൽകൂ… സമ്മാനം നേടൂ’ ഹരിത കർമ്മസേനയ്ക്ക് കൃത്യമായി യൂസർ ഫീ നൽകി സമ്മാനം നേടാം
വേറിട്ട ശുചിത്വ പദ്ധതിയുമായി കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 5ാം വാർഡ് കൂട്ടാലിട : കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ 5ാം വാർഡിൽ ശുചിത്വ കമ്മിറ്റി നടപ്പാക്കുന്ന യൂസർ ഫീ കൃത്യമായി നൽക്കുന്നവർക്കായി ഇനി സമ്മാനവും. 'മാലിന്യം ... Read More
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ, ചേലക്കരയിൽ രമ്യാ ഹരിദാസ്
എഐസിസി നിയമിച്ച സർവേ ഏജൻസിയുടെ സർവേ അടിസ്ഥാനമാക്കിയാണ് സ്ഥാനാർത്ഥി നിർണയം നടന്നത് തിരുവനന്തപുരം :ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിർണയിച്ച് കോൺഗ്രസ്.പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ ... Read More
