Category: News
പാക്കിസ്ഥാനിൽ വെടിവെയ്പ്പ് ; 20 മരണം
ബലൂചിസ്ഥാനിലെ കൽക്കരി ഖനിയിലാണ് വെടിവെയ്പ്പ് നടന്നത് പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിലുണ്ടായ വെടിവെയ്പ്പിൽ 20 തൊഴിലാളികൾ കൊല്ലപ്പെട്ടു. ആയുധധാരികളായ ഒരു കൂട്ടം ഖനിയിലെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു . വെടിവെപ്പിന് പിന്നാലെ ആക്രമികൾ ... Read More
സ്വകാര്യ ആശുപത്രികളിൽ ഇലക്ട്രോണിക് കിയോസ്കുകൾ സ്ഥാപിക്കും- വീണാ ജോർജ്
ഇ-ഹെൽത്ത് പദ്ധതിയിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തും തിരുവനന്തപുരം: ഓരോ ചികിത്സയ്ക്കും ഈടാക്കുന്ന നിരക്ക് പ്രദർശിപ്പിക്കാൻ സ്വകാര്യ ആശുപത്രികളിൽ ഇലക്ട്രോണിക് കിയോസ്കുകൾ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നിയമസഭയിൽ കേരള ക്ലിനിക്കൽ സ്ഥാപനഭേദഗതി ബില്ലിലെ ... Read More
മഴ ; ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കും ഞായറും തിങ്കളും അതിശക്തമായ മഴയ്ക്കുമാണ് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ ... Read More
ഓം പ്രകാശിനെ അറിയില്ല- പ്രയാഗ മാർട്ടിൻ
വാർത്ത വന്നതിന് ശേഷം ഗൂഗിൾ ചെയ്‌താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയതെന്നും പ്രയാഗ പ്രതികരിച്ചു കൊച്ചി: കൊച്ചിയിലെ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു. ഓം ... Read More
അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും
പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്‌കൂളുകളിലാണ് അധ്യാപകരെ നിയമിക്കുന്നത് തിരുവനന്തപുരം : പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച സ്‌കൂളുകളിൽ അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. എന്നാൽ ഇവരെ സ്ഥിരപ്പെടുത്താനാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി ... Read More
നെല്യാടി പാലത്തിന്സമീപം കണ്ടൽ ചെടികൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നു
ഇതിനുമുമ്പും ഇവിടെ വ്യാപകമായി കണ്ടൽ ചെടികൾ നശിപ്പിച്ചിട്ടുണ്ട് കൊയിലാണ്ടി : നെല്യാടി പാലം ബയോ പാർക്കിന് സമീപം കണ്ടൽ കാടുകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായി പരാതി. ഇതിനുമുമ്പും ഇവിടെ വ്യാപകമായി കണ്ടൽ ചെടികൾ നശിപ്പിച്ചിട്ടുണ്ട്. ... Read More
നവരാത്രി; പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു
സർക്കാർ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷകളും മാറ്റിവെച്ചത് തിരുവനന്തപുരം: നവരാത്രി പൂജവെയ്പ് പിനെ തുടർന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു. സർക്കാർ പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ... Read More
