Category: News
മാളിൽനിന്ന് സ്വർണമാല കവർന്ന ദമ്പതികൾ പിടിയിൽ
ലുലു മാളിലെ പ്രാർഥന റൂമിൽ കയറി പത്തുമാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാല കവർന്ന കേസിലാണ് ദമ്പതികൾ പിടിയിലായത് കോഴിക്കോട്:ലുലു മാളിലെ പ്രാർഥന റൂമിൽ കയറി പത്തുമാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ ... Read More
കൂളിമാട് പാലം കടന്നാൽ ജനത്തിനു യാത്രാ ദുരിതം
കൂളിമാട് പാലം കഴിഞ്ഞ് ഓട്ടുപാറ-ജലാലിയ ജംക്‌ഷൻ വരെ 900 മീറ്റർ ദൂരം റോഡ് പൂർണമായി തകർന്ന നിലയിലാണ് മാവൂർ:കൂളിമാട് പാലം കടന്നാൽ കുണ്ടും കഴിയും നിറഞ്ഞ് പൂർണമായി തകർന്ന് തരിപ്പണമായ റോഡിൽ അപകടങ്ങളും പതിവാവുന്നു.റോഡിലെ ... Read More
പാതയോരം കാടുമൂടി
കക്കയം ടൂറിസ്‌റ്റ് കേന്ദ്രം സന്ദർശിക്കുന്നതിനു ഒരുപാട് ആളുകൾ എത്തുന്ന പ്രധാന റൂട്ടാണിത് കൂരാച്ചുണ്ട്:കക്കയം - 28-ാം മൈൽ റോഡരികിലെ കാട് വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണി ഉണ്ടാക്കുന്നു.30-ാം മൈൽ മേഖലയിൽ ടാറിങ് പാതയിലേക്ക് കാട് ... Read More
വിദേശികൾക്ക് പൗരത്വം; നിയന്ത്രിക്കാനൊരുങ്ങി കുവൈറ്റ്
പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട് 15 വർഷങ്ങളുണ്ടായിരുന്ന വ്യവസ്ഥയും ഒഴിവാക്കി കുവൈറ്റ് സിറ്റി :കുവൈറ്റിൽ വിദേശികൾക്ക് പൗരത്വം നിയന്ത്രിക്കുന്ന നിയമ ഭേദഗതിക്ക് അംഗീകാരം നൽകി ഭരണകൂടം . ഭാര്യ കുവൈത്തി വനിതയായതുകൊണ്ടോ വിദേശ വനിത കുവൈത്ത് ... Read More
കടലുണ്ടിക്കടവ് പാലം അപകട ഭീഷണിയിൽ
ചരക്ക് വാഹന ങ്ങൾക്ക് നിരോധനം ഫറോക്ക്: കടലുണ്ടിക്കടവ് പാലത്തിൽ അപകടഭീഷണിയെ തുടർന്ന് ഭാരമേറിയ ചരക്കുവാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഒന്നര പതിറ്റാണ്ട് മാത്രം പഴക്കമുള്ള പാലത്തെ താങ്ങിനിർത്തുന്ന തൂണുകളുടെ കോൺക്രീറ്റ് അടർന്നുവീണു.കൂടാതെ കമ്പികൾ ദ്രവിച്ച് പാലം അപകടനിലയിലാണ്. ... Read More
മേപ്പയ്യൂർ – കൊല്ലം റോഡ് ; പ്രക്ഷോഭ ജാഥ നടത്തി ആർജെഡി
നരക്കോട് നിന്നും മേപ്പയ്യൂർ ടൗണിലേക്കാണ് ജാഥ സംഘടിപ്പിച്ചത് മേപ്പയ്യൂർ: മേപ്പയ്യൂർ - കൊല്ലം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ ജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം തുടങ്ങി . സമരത്തോട് അനുബന്ധിച്ച് ... Read More
പി.ഭാസ്കരൻ മലയാളത്തിൻ്റെ മഹാപ്രതിഭ- കന്മന ശ്രീധരൻ മാസ്റ്റർ
ജന്മശതാബ്ദിയിൽ പാട്ടും പറച്ചിലുമായി മലയാളത്തിൻ്റെ പാട്ടുകാരന് ശ്രദ്ധാഞ്ജലി കൊയിലാണ്ടി :പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഇന്നലെ നീയൊരു സുന്ദര രാഗമായ്' എന്ന പേരിൽ പി. ഭാസ്കരൻ സ്മൃതി സംഘടിപ്പിച്ചു. കൊയിലാണ്ടി ഹാപ്പിനെസ്സ് പാർക്കിൽ ... Read More
