Category: News
കൊയിലാണ്ടി നന്തിമേൽപ്പാലത്തിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടിത്തം; അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി: കൊയിലാണ്ടി നന്തി മേൽപ്പാലത്തിന് മുകളിൽ ഓടിക്കൊണ്ടിരുന്ന ലോറിയിൽ തീപിടിത്തമുണ്ടായത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.മേൽപ്പാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ലോറിയിൽ നിന്ന് പുക ... Read More
മ്യൂസിക്യൂ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണം നടത്തി
ചലചിത്ര ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:മ്യൂസിക്യൂ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണം നടത്തി. ശ്രദ്ധ സാമൂഹ്യ പാഠശാലയിൽ വെച്ച് നടന്ന ചടങ്ങ് ചലചിത്ര ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു. എൻ.കെ.മുരളി ... Read More
നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ക്യാമ്പ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു പുളിയഞ്ചേരി : തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കോഴിക്കോട് ഗവഃജനറൽ ആശുപത്രിയുടെയും സഹകരണത്തോടെ പുളിയഞ്ചേരി ജനകീയാരോഗ്യ കേന്ദ്രത്തിൽ വച്ച് സൗജന്യ നേത്ര ... Read More
മാതൃക റസിഡൻസ് അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു
യോഗം നഗരസഭ ചെയർമാൻയു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:കേരള പോലീസിൻ്റെ സംസ്ഥാന വ്യാപകമായ ലഹരി തുടച്ചു നീക്കുന്ന, ലഹരി വിരുദ്ധ ക്യാമ്പയിൻ പദ്ധതിയായ "ഓപ്പറേഷൻ തൂഫാൻ ദ നർകോ ഹണ്ട് " എന്ന പദ്ധതിക്ക് ... Read More
ഇല്ലത്തുതാഴ- പെരുവട്ടൂർ റോഡിലൂടെയുള്ള ഗതാഗതം അതീവ ശോചന യവസ്ഥയിൽ
റോഡിലെ കുഴിയിൽ മഴവെള്ളം നിറഞ്ഞു നിൽക്കുന്നത് കാരണം ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുന്നു. വിയ്യൂർ:ഇല്ലത്തുതാഴ -പെരുവട്ടൂർ റോഡിന്റെ വിയ്യൂർ ഭാഗത്തു കൂടെ ഉള്ള ഗതാഗതം അതീവ ശോചനാവസ്ഥയിൽ. നാഷണൽ ഹൈവേയിൽ ഗതാഗത സ്തംഭനം ഉണ്ടാകുമ്പോൾ ... Read More
വിദ്യാർത്ഥികളെ വെടിവച്ചു കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്ത ടി ജി മോഹൻദാസിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ജനാധിപത്യപരമായി പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ ഉടൻ പിൻവലിക്കണം തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ചു കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെലങ്കാനയിലെ ... Read More
മലബാർ റിവർ ഫെസ്റ്റിവൽ 2026 ആവേശം തുടങ്ങുന്നു; ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ
വടക്കൻ കേരളത്തിലെ പുഴകളിലെ വെല്ലുവിളികൾ നിറഞ്ഞ ഓളങ്ങളെ കീഴടക്കാൻ നൂറിലധികം വിദേശ കയാക്കിംഗ് താരങ്ങളാണ് ഇത്തവണ എത്തുന്നത്. കോഴിക്കോട് :മലബാർ റിവർ ഫെസ്റ്റിവലിൻ്റെ (MRF) പത്താം പതിപ്പിന് വേദിയാകുന്നതിന്റെ ആവേശത്തിലാണ് കോഴിക്കോട്. ജൂലൈ 30 ... Read More
