Category: News
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ;രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
രാജ്യത്തെ വിദ്യാർഥികളുടെ ഐക്യവും സമരവീര്യവുമാണ് ഈ മാറ്റത്തിന് വഴിവെച്ചതെന്നും, ന്യായമായ ആവശ്യങ്ങൾക്കായുള്ള പോരാട്ടം വിജയത്തിലെത്തിയതാണിതെ ന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ, ... Read More
ആഗ്നയ്ക്കും അശ്വന്തിനും യാത്രയയപ്പ് നൽകി
പന്തലായനി ഗവ . ഹയർ സെക്കൻഡറി സ്കൂൾ വിദ്യാത്ഥികളായ ആഗ്ന കെ. കെ , അശ്വന്ത് കെ.കെ എന്നീ വിദ്യാർത്ഥികൾക്ക് സ്‌റ്റാഫ് അംഗങ്ങൾ യാത്രയയപ്പ് നൽകി കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡു സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ... Read More
ധർമ്മേന്ദ്ര പ്രധാന്റെ രാജി ;ജനാധിപത്യത്തിന്റെ വിജയമാണെന്ന് സോനം വാങ്ചുക്ക്
ആശുപത്രി കിടക്കയിൽ നിന്ന് വിജയാടയാളം കാണിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് വാങ്ചുക്ക് പ്രതികരിച്ചത്. ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്ക്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ് എന്ന് എക്സിൽ കുറിച്ച ... Read More
തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻശബരിമല തന്ത്രിയാകും
ചിങ്ങം ഒന്നിന്ചുമതലയേൽക്കും പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും. ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. തീരുമാനം തിങ്കളാഴ്ചഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന്ചുമതലയേൽക്കും. അക്കീരമൺകാളിദാസ ഭട്ടതിരിപ്പാട് അടങ്ങുന്ന സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക ... Read More
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് മാർച്ച് സംഘടിപ്പിക്കുമെന്നും, 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സി ജെ പി ആഹ്വാനം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ധർമ്മേന്ദ്ര പ്രധാൻ്റെ രാജി . ... Read More
സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്.
കെ-ടെറ്റ് യോഗ്യത മാനദണ്ഡപ്രകാരം 220 അധ്യാപകർക്കാണ് സ്ഥാനക്കയറ്റം നൽകി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളിലേക്കാണ് നിയമനം.പ്രധാനാധ്യാപകരില്ലാതെ സ്കൂളുകൾ പ്രതിസന്ധിയിലെന്ന ... Read More
സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി
2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത് കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. കരാർ നൽകിയത് പിണറായിയുമായുളള അടുപ്പം ... Read More
