Category: News
സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് റോഡ് നികുതിയിൽ ഇളവ്
ഇനി മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് റോഡ് നികുതി ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്ക് റോഡ് നികുതിയിൽ ഇളവ്. ഇനി മുതൽ 15 ലക്ഷം ... Read More
അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജനയുടെയും ആൻ മേരി മാത്യുവിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
കേസിൽ അറസ്റ്റിലായ അനിലയും മലയാളിയാണ്. നിലവിൽ പ്രതി ജയിലിൽ കഴിയുകയാണ്. കൊച്ചി: അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളായ അഞ്ജനയുടെയും ആൻ മേരി മാത്യുവിന്റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങൾ തുടർനടപടികൾ ... Read More
മന്ത്രിമാരുടെ വിദേശയാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ ജെ ജനീഷ്
തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ ചെലവിൽ അല്ല തന്റെ യാത്രയെന്നും മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. കൊല്ലം: മന്ത്രിമാരുടെ വിദേശ യാത്രാ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഒ ജെ ജനീഷ്. പ്രതിപക്ഷം ... Read More
ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം പോലെ തകരുകയാണെന്നും തെളിവുകൾ ഇല്ലെന്ന് സമൂഹത്തിനും ബോധ്യപ്പെട്ടെന്നും ശിവൻകുട്ടി
രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ഇഡിയുടെ കള്ളത്തരങ്ങൾ തുറന്നുകാണിക്കും വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം: പിണറായി വിജയനും റിയാസിനുമെതിരെയുള്ള ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് വി ശിവൻകുട്ടി. ഇഡി കെട്ടിപ്പൊക്കിയ കഥകൾ ചീട്ടു കൊട്ടാരം ... Read More
പുതുതലമുറയെ മനസ്സിലാക്കാൻ രക്ഷിതാക്കളും മാറണം: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് “നെക്സ്റ്റ് ജെൻ പാരന്റിംഗ്” ക്ലാസ് സംഘടിപ്പിച്ചു
കുട്ടികളെ വളർത്തുന്നതിലെ പരമ്പരാഗത സമീപനങ്ങൾക്കൊപ്പം പുതിയ കാലത്തിന്റെ ആവശ്യങ്ങളും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം ക്ലാസിൽ വിശദീകരിച്ചു. കൊയിലാണ്ടി: മാറിവരുന്ന കാലഘട്ടത്തിൽ കുട്ടികളുടെ ചിന്തകളും പെരുമാറ്റ രീതികളും മനസ്സിലാക്കി അവരോടൊപ്പം സഞ്ചരിക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. ... Read More
മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്
മുൻ കായിക മന്ത്രി അബ്‌ദുറഹുമാനെയടക്കം ചോദ്യം ചെയ്യും തിരുവനന്തപുരം : മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം കൂടുതൽ രേഖകൾ കണ്ടെടുക്കാൻ എസ്ഐടിയുടെ നീക്കം. ... Read More
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം
മഴ കനത്തതും വൈദ്യുതി ഉപഭോഗം കുറഞ്ഞതും പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായിരിക്കുകയാണ്. തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. മഴ കനത്തതും വൈദ്യുതി ഉപഭോഗം കുറഞ്ഞതും പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായിരിക്കുകയാണ്. ശാശ്വത പരിഹാരം കണ്ടെത്താൻ ... Read More
