Category: News
എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനം ഓടിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ
സംസ്ഥാനങ്ങൾക്കുള്ള ചട്ടനിർമാണ അധികാരം ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് തോമസ് ഉണ്യാടന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു. തിരുവനന്തപുരം: എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനം ഓടിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ... Read More
സ്ത്രീ സുരക്ഷാ പദ്ധതി പരിശോധിക്കാതെ തുടർ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി
മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യഘട്ട സഹായ വിതരണവും നടത്തിയതിലും ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത രീതിയിലും വലിയ അപാകതകളുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി തിരുവനന്തപുരം: എൽ ഡി എഫ് സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ ... Read More
പി എം ശ്രീ കഴിഞ്ഞ സർക്കാരുണ്ടാക്കിയ കുരുക്ക് എങ്ങനെ മറികടക്കുമെന്നാണ് ആലോചിക്കുന്നതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ
കരാറിൽ നിന്ന് സർക്കാരിന് പിന്മാറാൻ കഴിയില്ല. ഏകപക്ഷീയമായ കരാറാണ് പിന്മാറാനുള്ള അവകാശം കേന്ദ്രത്തിനു മാത്രമാണ്. തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പിഎം ശ്രീ കരാർ ഒപ്പിടാൻ കഴിഞ്ഞ സർക്കാർ നിർബന്ധിതമായതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ... Read More
ബിജെപി ചേമഞ്ചേരി ഏഴാം വാർഡ് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു
ബി.ജെ.പി കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി ജിതേഷ് കാപ്പാട് ഉൽഘാടനം ചെയ്തു കൊയിലാണ്ടി:ചേമഞ്ചേരി പഞ്ചായത്തിലെഏഴാം വാർഡിൽ വിവിധപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ബിജെപി ചേമഞ്ചേരി ഏഴാം വാർഡ് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു. ബി.ജെ.പി ... Read More
മൂടാടി ശ്രീനാരായണ ലൈബ്രറി വായനശാല പ്രതിഭകളെ ആദരിച്ചു
മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സി കെ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു മൂടാടി :മൂടാടി ശ്രീനാരായണ ലൈബ്രറി വായനശാല പരിധിയിൽ വരുന്ന സി എം കിഡ്സ് എൽപി യുപി വിജയികളെയും, എസ്എസ്എൽസി പ്ലസ് ... Read More
കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും
ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുന്നത്. ആലപ്പുഴ: കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് മത്സരം ... Read More
മുല്ലപെരിയാർ വിഷയത്തിൽ കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന് കേരളവും തമിഴ്‌നാടും ചർച്ച നടത്തും
"തമിഴ്‌നാടിന് വെള്ളം, കേരളത്തിന് പുതിയ ഡാം' എന്ന നിലപാട് കേരളം അറിയിക്കും. ഇടുക്കി: മുല്ലപ്പെരിയാറിന് പകരം പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന വിഷയത്തിൽ കേന്ദ്ര ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റിക്ക് മുമ്പിൽ ഇന്ന് കേരളവും തമിഴ്‌നാടും ചർച്ച ... Read More
