Category: News
മൂരാട് പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് മധ്യവയസ്ക മരിച്ചു
മൂരാട് തായ്ന്‌നാട്ട് മീത്തൽ മോളിയാണ് (56) മരണപ്പെട്ടത്. പയ്യോളി: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് റോഡ് മുറിച്ചുകടക്കാൻ കാത്തുനിന്ന മധ്യവയസ്ക മരിച്ചു. മൂരാട് തായ്ന്‌നാട്ട് മീത്തൽ മോളിയാണ് (56) മരണപ്പെട്ടത്. ഇന്ന് ... Read More
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ
പിണറായി വിജയന്റെ മകൾ വീണയുടെ കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് ... Read More
എബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ
എബോള ബാധിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ സമർപ്പിക്കേണ്ട സ്വയം സാക്ഷ്യപത്ര ഫോം ഇനി മുതൽ ‘എയർ സുവിധ’ ഓൺലൈൻ പോർട്ടൽ വഴി ലഭ്യമാക്കും. ദില്ലി: ആഫ്രിക്കൻ രാജ്യങ്ങളിൽഎബോള രോഗബാധ പടരുന്ന സാഹചര്യത്തിൽ, പ്രതിരോധ ... Read More
എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
എസ്എഫ്ഐ പ്രവർത്തകർ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്ത് മാറ്റിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. തിരുവനന്തപുരം:എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ലെന്നും ... Read More
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്
22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 255 രൂപയും പവന് 2040 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് ... Read More
ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ് ഇന്ന് റിപ്പോർട്ട് നൽകും
തനിക്കെതിരെ നിരന്തരം സൈബർ അധിക്ഷേപങ്ങൾ നടത്തുന്നുവെന്നും ‘ജിഹാദി' എന്ന് വിളിച്ച് വർഗീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്നുമാണ് ടിനി ടോമിനെതിരെയുള്ള പരാതി കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ് ഇന്ന് റിപ്പോർട്ട് ... Read More
വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (WOK)കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: വുഡ് ക്രാഫ്റ്റ് ഓണേസ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള, കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.കൊല്ലം ചിറയ്ക്ക് സമീപമുള്ള ലേയ്ക്ക് വ്യൂ ... Read More
