Category: News
കായലാട്ട് നാരായണൻ മാസ്റ്റർ സ്മാരക വായന പുരസ്കാര പദ്ധതി പ്രഖ്യാപിച്ചു
എൽ.പി., യു.പി. വിഭാഗങ്ങളിൽ നിന്ന് മികച്ച വായനക്കാരായ രണ്ട് വീതം വിദ്യാർത്ഥികളെ തെരഞ്ഞെടുത്താണ് പുരസ്കാരം നൽകുക കൊയിലാണ്ടി:പുളിയഞ്ചേരി യു.പി. സ്കൂൾ വിയ്യൂർ വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വായനവാരാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിലെ മുൻ അധ്യാപകനും ലൈബ്രറി ... Read More
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വേൾഡ് കപ്പ് ഫുട്ബോൾ ആവേശം; വിദ്യാർത്ഥികൾക്ക് ആവേശപ്പോരാട്ടം
സർവീസസ് ഫുട്ബോൾ താരമായ കണാരൻ നടുക്കണ്ടി കളിക്കാരെ പരിചയപ്പെടുകയും വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്ന സന്ദേശം നൽകുകയും ചെയ്തു. കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വേൾഡ് കപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറിയും വി.എച്ച്.എസ്.ഇ വിഭാഗവും ചേർന്ന് ... Read More
ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീൻവില കുതിക്കുന്നു
മത്തി, അയല, കിളിമീൻ എന്നിവയ്ക്കാണ് ഈ സീസണിൽ ഏറ്റവും വിലവർധന കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീൻവില കുതിക്കുന്നു. മത്തി, അയല, കിളിമീൻ എന്നിവയ്ക്കാണ് ഈ സീസണിൽ ഏറ്റവും വിലവർധന. ചാള, ... Read More
ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ക്ഷേമാശ്വാസ നടപടികൾ പൂർണമായും കയ്യൊഴിഞ്ഞു തിരുവനന്തപുരം:ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ഷേമാശ്വാസ നടപടികൾ പൂർണമായും കയ്യൊഴിഞ്ഞു. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണ് മിഷൻ സമുദ്ര പദ്ധതി. കിഫ്ബിയുടെയും ലൈഫ് മിഷന്റെയും ചിറകരിയുന്ന ... Read More
ഗവ. ആയുർവേദ ആശുപത്രിയിൽ സ്പെഷൽ ഒ.പി. ആരംഭിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:ഗവ. ആയുർവേദ ആശുപത്രിയിൽ സ്പെഷൽ ഒ.പി. ആരംഭിച്ചുമുചുകുന്നിൽ പ്രവർത്തിക്കുന്ന മൂടാടി ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ ജീവിത ശൈലി രോഗങ്ങൾക്കും ഓർത്തോ ന്യൂറോ ചികിത്സക്കുമായുള്ള പ്രത്യേക ... Read More
പ്രിയദർശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്കായി 600 കോടി മാറ്റിവച്ചതായി മുഖ്യമന്ത്രി
ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായുള്ള പദ്ധതി ഇതിനകം നടപ്പാക്കി കഴിഞ്ഞു. തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രക്കായി കെഎസ്ആർടിസിക്കായി 600 കോടി മാറ്റിവച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായുള്ള പദ്ധതി ഇതിനകം ... Read More
കേരളത്തെ മാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുന്നതിനുള്ള മിഷൻ സമുദ്ര നടപ്പിലാക്കുമെന്ന് ധനമന്ത്രി
കേരളത്തെ പോർട്ട് സിറ്റിയാക്കി ഉയർത്തും. തിരുവനന്തപുരം: മിഷൻ സമുദ്ര പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശൻ. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയിനർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ, ജലസ്രേതസുകൾ എന്നിവ സംയോജിപ്പ് ... Read More
